ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ദിനാചരണങ്ങൾ/ശിശുദിനം നവംബര് 14 2018

Schoolwiki സംരംഭത്തിൽ നിന്ന്
22:53, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21337-pkd (സംവാദം | സംഭാവനകൾ) ('== നവംബർ 14 ശിശുദിനം == നമ്മുടെ ആദ്യത്തെ പ്രൈം മിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നവംബർ 14 ശിശുദിനം

നമ്മുടെ ആദ്യത്തെ പ്രൈം മിനിസ്റ്റർ ആയ ജവാഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി എല്ലാ സ്‌കൂളുകളിലെയും പോലെ ആർ കെ എം എ അൽ പി സ്കൂളിലും ആഘോഷിച്ചു. വിദ്യാർത്ഥികൾ ചാച്ചാജിയുടെ വേഷമണിഞ്ഞു വന്നിരുന്നു. പ്രധാന അധ്യാപികയായ അനിലാകുമാരി ടീച്ചർ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾക്ക് മധുരം നൽകി. കുട്ടികളുടെ കലാ പരിപാടികൾ അരങ്ങേറി.