ജി.എച്ച്.എസ്. എസ്. എട്നീർ

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എച്ച്.എസ്. എസ്. എട്നീർ
വിലാസം
കാസര്‍ഗോഡ്

കാസര്‍ഗോഡ് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-11-201611041



കാസാര്‍ഗോഡ് ജില്ലയില്‍ ചെങ്കള പഞ്ചാത്തില്‍ പാടി ഗ്രാമാത്തില്‍ 3-ാ വാര്‍ഡില്‍ കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്നു. 1930 തില്‍ മദ്രാസ് പ്രോവിന്സില്‍ ബോര്‍ഡ് ഒഫ് എലിമെന്റെറി എല്‍. പി സ്കൂളായി ആരംഭിച്ചു. 1941-ല്‍ ശ്രീ.ശ്രീ.ശ്രീ. ഈശ്വരാനന്ദ ഭാരതി സ്വാമി തിരുവടികളുടെ ആശീര്‍വാദത്തോടെ ഗവ. യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1978-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 2004-ല്‍ ഹയര്‍ സെക്കന്ററി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

ചരിത്രം

മലയാളം ഡിവിഷന്‍ ആരംഭിക്കുന്നതിന് നാട്ടുക്കാര്‍ 41 ദിവസത്തോളം പ്രക്ഷോഭം നടത്തുകയും തുടര്‍ന്ന് എടനീര്‍ മഠം സ്വാമീജി വാടക വിമുക്തമായ ഒരു കെട്ടിടം അനുവദിച്ച് മലയാളം ഡിവിഷന്‍ ആരംഭിച്ചു. തുടര്‍ന്ന് 7-ാ0 തരം വരെ കന്നഡ ഡിവിഷന്‍ 1 മുതല്‍ ഹയര്‍ സെക്കണ്ടറി വ‌രെ മലയാളം വിഭാഗവും നടന്നു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

എടനീര്‍ ടൌണില്‍ നിന്ന് ഏകദേശം 1 കി.മി. അകലെ കുന്നിന്‍ മുകളിലായി 3 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സര്‍കാര്‍ വിദ്യാലയമാണിത്. ഹൈസ്കൂള്‍ വിഭാഗത്തിന് 20 ക്ലാസ്സ് മുറികളും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 3 മൂറികളുമാണുള്ളത്. സ്കൂളിന് ഒരു വിശാലമായ മൈതാനമുണ്ട്. സ്വകാര്യ വ്യക്തിയുടെ സ്ഥളത്ത് കുഴിച്ച കുഴല്‍ കിണറില്‍ നിന്നാണ് സ്കൂളിന് വെളളം ലഭ്യമാവുന്നത്. സ്കൂളിന് വൈദ്യുത കണക്ഷന്‍ ലഭ്യമാണ്.

ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സര്‍ക്കാര്‍ ഉടമസ്ഥതയുള്ള സ്കൂള്‍ ഭരിക്കുന്നത് ജനാബ്.Muneer Kunjar അവറുകളുടെ നേതൃത്വത്തിലുള്ള അധ്യാപക രക്ഷാകര്‍തൃ സമീതിയാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ.അബ്ദുള്ള മാസ്റ്റര്‍ മുന്‍ എ.ഇ.ഒ, ശ്രീ. കുഞ്ഞിരാമന്‍ മാസ്റ്റര്‍ , എം.എന്‍.നമ്പിയാര്‍ , ശ്രീ. വിജയന്‍ മാസ്റ്റര്‍ , വെങ്കടേശ് ഭട്ട്, ഭാസ്കരന്‍ മാസ്റ്റര്‍, ശ്രീ.ദേവദാസ് രാവു,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ചെര്‍ക്കളം അബ്ദൂള്ള (മുന്‍ എം.എല്‍.എ, മുന്‍ മന്ത്രി)
  • മാധവ ഹേരള (കളരി)

വഴികാട്ടി

<googlemap version="0.9" lat="12.526936" lon="75.070058" zoom="18" width="400" selector="no" controls="none"> 6.664608, 66.972656, (E) 12.524402, 75.066147, GhssEdneer (E) 12.529429, 75.068207, GHSSEdneer GHSSEdneer (E) 12.526601, 75.06965, Govt. HSS Edneer GHSS Edneer </googlemap>

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._എസ്._എട്നീർ&oldid=132464" എന്ന താളിൽനിന്ന് ശേഖരിച്ചത്