ക്ലബ്ബുകളുടെ പ്രവർത്തനം
വിവിധ ഭാഷാ ക്ലബ്ബുകൾ,വിദ്യാരംഗം,സയൻസ് ക്ലബ്, എക്കോ ക്ലബ്ബ്, നേച്ചർ ക്ലബ്,സൗഹൃദ ക്ലബ്ബ്, ഉണർവ്വ് ക്ലബ്ബ് ,work experience,sports club, കുട്ടിക്കൂട്ടം തുടങ്ങിയ വിവിധ ക്ലബ്ബുകളിൽ പ്രവർത്തിക്കാൻ വിദ്യാർഥികൾക്ക് അവസരം ലഭിക്കുന്നു.സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സയൻസ് എക്സിബിഷൻ നടത്തുകയും, വിജയികളെ ഉപജില്ല,ജില്ല,സംസ്ഥാന മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.