സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിമഹാമാരി
ആധിയായ് വ്യാധിയായ്
മഹാമാരിയായ് പെയ്തുനീ
ഓടിയൊളിക്കാൻ, മറഞ്ഞുനിൽക്കാൻ
പഠിച്ചുഞാനിന്ന്
കേൾക്കാത്ത പേരതാ
മാസ്ക്കും , സാനിറ്റൈസറും
കയ്യകലം ദൂരം പാലിക്കാൻ
ശീലിച്ചു ഞാനിന്നു
എത്രകാലം ഞാനീപ്പപിടിയിൽ
നോവറിഞ്ഞും , നേരറിഞ്ഞും
കാലത്തിൻ ശീലുകൾ , മായവേ മറയവെ
മാറ്റങ്ങൾക്കായി ഞാനും പ്രാർത്ഥിക്കുന്നു
ഇഷ പി കെ