ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലഡൂർ/Primary

Schoolwiki സംരംഭത്തിൽ നിന്ന്
05:09, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23071 (സംവാദം | സംഭാവനകൾ) (' പ്രൈമറി വിഭാഗത്തിൽ 5 മുതൽ 7 വരെ ക്ലാസുകൾ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
            പ്രൈമറി വിഭാഗത്തിൽ 5 മുതൽ 7 വരെ ക്ലാസുകൾ പ്രവർത്തിക്കന്നു. ഓരോ ക്ലാസിലും 2 ഡിവിഷൻ വീതമുണ്ട്. ഒന്ന് മലയാളം മീഡിയവും മറ്റേത് ഇംഗ്ലീഷ് മീഡിയവും. എല്ലാ ക്ലാസിലും കൂടി 64 ആൺകുട്ടികളും 44 പെൺകുട്ടികളും പഠിക്കന്നു.