ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലഡൂർ/Primary
പ്രൈമറി വിഭാഗത്തിൽ 5 മുതൽ 7 വരെ ക്ലാസുകൾ പ്രവർത്തിക്കന്നു. ഓരോ ക്ലാസിലും 2 ഡിവിഷൻ വീതമുണ്ട്. ഒന്ന് മലയാളം മീഡിയവും മറ്റേത് ഇംഗ്ലീഷ് മീഡിയവും. എല്ലാ ക്ലാസിലും കൂടി 64 ആൺകുട്ടികളും 44 പെൺകുട്ടികളും പഠിക്കന്നു.