സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഐഎസ്ഒ അംഗീകാരം ലഭിച്ച സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂളിന്റെ ഹൈസ്കൂൾ വിഭാഗം 767 കുട്ടികളും 28 അധ്യാപകരും ഉൾപെടുന്നതാണ്. 2020 21 - ലെ എസ്എസ്എൽസി പരീക്ഷയിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവുമധികം എ പ്ലസ് കരസ്ഥമാക്കിയത് സെന്റ്.മേരീസ് സ്കൂളാണ്. എട്ടു മുതൽ 10 വരെ ക്ലാസുകളിൽ ആയി 767 കുട്ടികൾ ഇവിടെ പഠിക്കുന്നു. ഇംഗ്ലീഷും മലയാളവും ആണ് ബോധന മാധ്യമങ്ങൾ. കുട്ടികളിലെ വായനാശീലം കൂടുതൽ വളർത്തുന്നതിനായി നിരവധി പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി ഇവിടെയുണ്ട്. സുസജ്ജമായ മാത്സ് ലാബ്, സയൻസ് ലാബ്, സ്മാർട്ട് റൂമുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പ്രയോജനപ്രദമായ രീതിയിൽ, എല്ലാ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബ് ഒരുക്കിയിരിക്കുന്നു. 8 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സുകളും ഡിജിറ്റൽ ക്ലാസ് റൂമുകൾ ആണ്. കുട്ടികൾക്ക് വേണ്ടി സ്കൂളിൽ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട് . പെൺകുട്ടികളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള, ശുചിത്വത്തിന് മുൻതൂക്കം കൊടുത്തുകൊണ്ടുള്ള, മതിയായ യൂറിനലുകളും ഇവിടെയുണ്ട്.പോയ അധ്യയന വർഷം 135 എ പ്ലസ് കരസ്ഥമാക്കിയാണ് സെൻമേരിസ് സ്കൂൾ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ മികവ് നിലനിർത്തിയത്.

കുട്ടികളുടെ എണ്ണം

ക്ലാസ് ഡിവിഷൻ കുട്ടികളുടെ എണ്ണം
VIII 6 248
IX 6 243
X 7 276
ആകെ 767


പേര് വിലാസം ഫോൺ നമ്പർ ചിത്രം
ഇംഗ്ലീഷ്
മത്തായി  എം ജെ മുള്ളംചിറ

ചേർത്തല

9388178154
ടെസ്സി ജോർജ് പുത്തനങ്ങാടി A-5

ചീരൻസ് പാം ഗാർഡൻ ഹോംസ്

കളക്ടറേറ്റ് PO

കോട്ടയം 686002

9446606018
ജിസ്മി ജോസഫ് ചെറുവള്ളിക്കാട് ഹൗസ്

തോട്ടക്കാട്ടുകര പി ഓ

ആലുവ 683108

അന്ന കെ ജെ വെളി നിവർത്തിൽ

പട്ടണക്കാട് പി ഓ

ചേർത്തല

688531

മലയാളം
മിനി എം മങ്ങാടപ്പള്ളി

തത്തംപള്ളി പി ഓ

ആലപ്പുഴ   688013

റെയ്നി കുര്യാക്കോസ് കരീമഠം

വടയാർ പി ഓ

തലയോലപ്പറമ്പ്   686605

മേരിക്കുട്ടി ജോസഫ് ഇടവഴിക്കൽ ഹൗസ് സിഎംസി 30

ചേർത്തല പി ഒ

പിൻ 688524

പ്രീമ ആന്റണി
റോസ്മേരി എബ്രഹാം
ഹിന്ദി
മേരി പി എൽ
എം എൽ കുഞ്ഞമ്മ
അശ്വതി വി
സോഷ്യൽ സയൻസ്
ജോമോൻ കെ എ
ജോസഫ് ടി പി
സജി വി എ
അജി ജോർജ്
സയൻസ്
ധന്യ ജോസ്
എൽസി ചെറിയാൻ
റൂബി സ്കറിയ
ഹൈന ഹെൻട്രി
ജോസഫ് എം ടി
അമ്പിളി പികെ
ഗണിതം
മീരാ റാണി മാത്യു
ജാസ്മിൻ ജോസഫ്
ജീസ ജോസ്
ജസ്ന ജോസഫ്
ബിനി പോൾ
സംഗീതം
ശ്രീകാന്ത് എസ് ആർ
പ്രവർത്തി പരിചയം
അഞ്ജിത ജോസ്