ജിഎഫ് യുപിഎസ് കാഞ്ഞങ്ങാട്

14:17, 24 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nhanbabu (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജിഎഫ് യുപിഎസ് കാഞ്ഞങ്ങാട്
വിലാസം
മരക്കാപ്പ് കടപ്പുറം

മരക്കാപ്പ് കടപ്പുറം .
തൈകടപ്പുറം പി.ഒ നീലേശ്വരം വഴി
,
671314
സ്ഥാപിതം01/06/1928
വിവരങ്ങൾ
ഫോൺ04672287287
ഇമെയിൽ12341gfupskanhangad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12341 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാബുരാജ്.എൻ.കെ.
അവസാനം തിരുത്തിയത്
24-12-2021Nhanbabu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഗവ.ഫിഷറീസ് യു.പി.സ്കൂൾ, കാഞ്ഞങ്ങാട്. വിദ്യാഭ്യാസ കാര്യങ്ങളിൽ അതീവ തത്പരനായിരുന്ന യശഃശ്ശരീരനായ കാട്ടുകച്ചേരി കണ്ണന്റെ ശ്രമഫലമായി ഏകാധ്യാപക വിദ്യാലയമായിരുന്ന ഇത് ഒരു ലോവർ എലിമെന്ററി (1 – 5) സ്കൂളായി മാറി. ഓല മേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തെ പഴമക്കാർ കണ്ണച്ചന്റെ സ്കൂൾ എന്നും വിളിക്കാറുണ്ട്. പുതിയ കെട്ടിടോത്ഘാടനത്തോടനുബന്ധിച്ച് വിദ്യാലയത്തെ അപ്പർ എലിമെന്ററി സ്കൂളായി ഉയർത്തി ( 1-8). 1933 ൽ വിദ്യാലയത്തെ സൗത്ത് കനറ ജില്ലയിലെ ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ഏറ്റെടുത്തു. 1938 ൽ സ്കൂളിനെ മലബാർ ഡിസ്ട്രികറ്റ് വിദ്യാഭ്യാസ ബോർഡിന്റെ നിയന്ത്രണത്തിലാക്കി. 1953 ൽ വീണ്ടും ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ഏറ്റെടുത്തു. കേരളപ്പിറവിക്കു ശേഷം ഈ വിദ്യാലയം കേരളാ ഫിഷറീസ് വകുപ്പിന്റെ കീഴിലായി. 2011 ൽ ആർ.എം.എസ്സ്.എ. പദ്ധതിയിൻ കീഴിൽ ഇതോടൊപ്പം ഹൈസ്കൂൾ സ്ഥാപിതമായി. 2016 ൽ പ്രൈമറിയും ഹൈസ്കൂളും ഒരുമിച്ചാക്കിക്കൊണ്ട് സർക്കാർ ഉത്തരവായി..

ഭൗതികസൗകര്യങ്ങൾ

*   4 കോൺക്രീറ്റ് കെട്ടിടങ്ങളിലായി   19ക്ലാസ്സ് മുറികൾ,  *   എച്ച്.എം. ഓഫീസ്  2 (പ്രൈമറി 1,  ഹൈസ്കൂൾ 1),

*   സ്റ്റാഫ് റൂം 2 (പ്രൈമറി 1,  ഹൈസ്കൂൾ 1).  കമ്പ്യൂട്ടർ ലാബ്  1,
      കൂടാതെ
*   സ്റ്റേജ് 
*   സ്റ്റോർ റൂമും ഗ്യാസ് കണക്ഷനുമുള്ള നല്ല പുതിയ അടുക്കള 
*   അടുക്കളയോടു കൂടിയ ചെറിയ ഡൈനിംഗ് റൂം
*   ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യത്തിനു ടോയ് ലറ്റ്, യൂറിനൽ
*   സ്കൂൾ ബസ്സ്  1.

പഠനാനുബന്ധ പ്രവർത്തനങ്ങൾ

*       കലാകായിക മേഖലയിൽ പ്രത്യേക പരിശീലനം.
*       സ്കൂൾ തല പ്രവൃത്തിപരിചയ മേള
*       ബുക്ക് ബൈന്റിംഗ് പരിശീലനം
*       ദിനാഘോഷങ്ങൾ
*      തീരദേശ ശുചീകരണ പരിപാ

ക്ലബ്ബുകൾ

*     ക്ലബ്ബുകൾ
*    ഭാഷാ ക്ലബ്ബു്
 *   ഗണിത ക്ലബ്ബു്
 *   ഹെൽത്ത് ക്ലബ്ബു്
 *   പരിസ്ഥിതി ക്ലബ്ബു്
 *   പ്രവൃത്തിപരിചയ ക്ലബ്ബു്
*    ആർട്സ് ക്ലബ്ബു്	
*    വിദ്യാരംഗം

മുൻ പ്രഥമാധ്യാപകർ

  പി.കുഞ്ഞികൃഷ്ണൻ നീലേശ്വരം
  ടി.കുഞ്ഞികൃഷ്ണൻ
  കുഞ്ഞിരാമൻ മാസ്റ്റർ
  പി.അബ്ദുൾ ഖാദർ, മരക്കാപ്പ് കടപ്പുറം
  പി.അബ്ദുൾ ഖാദർ, നീലേശ്വരം
  എം.കൃ‍ഷ്ണൻ.
  ജെ.കെ.കൃഷ്ണൻ.
  ഒ.കെ.ഗംഗാധരൻ.
  എ.രാധാകൃഷ്ണൻ.
  പി.രാജൻ.
  എ.സാവിത്രി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ബി.പ്രഭാകരൻ, (Late) റിട്ട.ഹെഡ്മാസ്റ്റർ,(കുറ്റ്യാടി നക്സൽ ആക്രമണത്തിൽ കൈ നഷ്ടപ്പെട്ട് പോലീസ് എസ്സ്.ഐ. ജോലി ഉപേക്ഷിച്ചു.)
  • എം.കുഞ്ഞിരാമൻ, (Late) റിട്ട.സുബേദാർ, ആർമി വോളിബോൾ താരം., മുൻ കൗൺസിലർ.

വഴികാട്ടി