എം.എസ്.എം.യു.പി.എസ്. നിരണം/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളിലെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനായി നാടപ്പിലാക്കിയ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ഭാഷാ അദ്ധ്യാപകരുടെ നേതൃത്വത്തിൽ മികച്ച രീതിയിൽ നടക്കുന്നു. സബ് ജില്ല ,ജില്ല തല മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു വരുന്നു.
സയൻസ് ക്ലബ്ബ്
കുട്ടികളുടെ ശാസ്ത്രബോധവും യുക്തി ചിന്തയും പരിപോക്ഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തിവരുന്നു.
സോഷ്യൽ സയൻസ് ക്ലബ് ഗണിത ശാസ്ത്ര ക്ലബ്ബ് ഹെൽത്ത് ക്ലബ്ബ് ഹിന്ദി ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് സംസ്കൃത കൗൺസിൽ സുരക്ഷാ ക്ലബ്ബ് ഇക്കോ ക്ലബ്ബ്