എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പരിസ്ഥിതി ക്ലബ്ബ്
ലോക പരിസ്ഥിതി ദിനം ജൂണ്‍ 5 ഞായര്‍
ലോക പരിസ്ഥിതി ദിനം 2016 ജൂണ്‍ 6 തിങ്കളാഴ്ച സമുചിതമായി ആഘോഷിച്ചു. അസംബ്ലിയില്‍ ലഘു പ്രഭാഷണം ,ഗാനാലാപനം , പരിസ്ഥിതി പ്രതിജ്ഞ എന്നിവ നടത്തി. പ്ലക്കാര്‍ഡുകളുമായി കുട്ടികളുടെ റാലി ഉണ്ടായിരുന്നു. വൃക്ഷത്തൈകള്‍ കുട്ടികള്‍ക്കു് വിതരണം ചെയ്ചു. തുടര്‍ന്നു് സ്കീള്‍ പരിസരത്തു് വൃക്ഷത്തൈകള്‍ നടുകയും ചെയ്തു.