നീലംപേരൂർ എൽ പി എസ്/ എക്കോ ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
22:39, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46404 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം.)

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുക എന്ന ലക്ഷ്യത്തോടെ ഒട്ടേറെ പ്രവർത്തനങ്ങൾ നടപ്പിലാക്കി. ജൂൺ 5 പരിസ്ഥിതി ദിനം, കൊതുകു ദിനം, ഓസോൺ ദിനം, ഭക്ഷദിനം, പക്ഷിനിരീക്ഷണ ദിനം മണ്ണ് ദിനം തുടങ്ങിയ ദിനാചരണവുമായി ബന്ധപ്പെട്ട് പഠനക്ലാസുകൾ, ബോധവത്ക്കരണ ക്ലാസുകൾ, പോസ്റ്റർ നിർമ്മാണം, ജൈവെ വിവിധ്യ ഉദ്യാനം വിപുലീകരിക്കൽ തുടങ്ങിയവ സംഘടിപ്പിച്ചു.