സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ക്രിസ്മസ്

  • സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ക്രിസ്മസ് ദിനാഘോഷം വളരെ 23 ഡിസംബർ 2021 ൽ നടന്നു.ക്രിസ്മസ് പാപ്പ മത്സരവും, ക്ലാസ് തലത്തിൽ ക്രിസ്മസ് കാർഡ് മത്സരവും നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ടോം ജെ കൂട്ടക്കര , സ്കൂൾ മാനേജർ വെരി റവ ഫാ മാത്യു ചൂരവടി ക്രിസ്മസ് സന്ദേശം നൽകി.

സ്‌കൂളിന്റെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ ഫേസ്ബുക് പേജ് കാണുവാൻ