സഹായം

Schoolwiki സംരംഭത്തിൽ നിന്ന്
10:01, 21 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ) (Sabarish എന്ന ഉപയോക്താവ് സഹായമേശ എന്ന താൾ സഹായം എന്നാക്കി മാറ്റിയിരിക്കുന്നു)

സ്കൂള്‍വിക്കിയില്‍ തിരയാന്‍

ജില്ലകളിലൂടെ

ജില്ല, വിദ്യാഭ്യാസ ജില്ല, ഹൈസ്കൂള്‍ എന്ന ക്രമത്തില്‍ നിങ്ങള്‍ക്കാവശ്യമായ വിദ്യാലയതാള്‍ കണ്ടെത്താം.

സെര്‍ച്ച് ബോക്സ്

സെര്‍ച്ച് ബോക്സില്‍ നിങ്ങള്‍ക്കാവശ്യമായ വിദ്യാലയത്തിന്റെ പേര് ടൈപ്പ് ചെയ്ത് അന്വേഷിക്കാം.ഇംഗ്ലീഷ് പേര് ടൈപ്പ് ചെയ്തും അന്വേഷണമാകാം.

അക്ഷരസൂചികയിലൂടെ

അക്ഷരസൂചികയിലൂടെയും നിങ്ങള്‍ക്കാവശ്യമായ നിങ്ങള്‍ക്കാവശ്യമായ താളുകള്‍ കണ്ടെത്താം.

അം അഃ
അക്ഷരമാലാസൂചിക (സമഗ്രം)

വിക്കിയില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താനും തിരുത്തലുകള്‍ വരുത്തുന്നതിനും :

  1. എഴുത്തുകളരി എന്ന താളിൽ ചെല്ലുക
  2. മുകളിലുള്ള മാറ്റിയെഴുതുക ഞെക്കുക.
  3. ഒരു സന്ദേശം അടിക്കുക.
  4. സേവ്‌ ചെയ്യുക ഞെക്കി താങ്കളുടെ ലേഖനം സൂക്ഷിക്കുക.
    അല്ലെങ്കിൽ എങ്ങനെയുണ്ടെന്ന് കാണുക ഞെക്കി തങ്ങൾ വരുത്തിയ മാറ്റങ്ങൾ കാണുക
  5. ദയവായി ദുരുപയോഗം, മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുക, മാനനഷ്‌ടം വരുത്തുക എന്നിവ ചെയ്യരുത്‌.
  6. ദയവായി തലവാചകം (അതിന്റെ {{ }} തുടങ്ങിയ ചിഹ്നങ്ങളും) ഒഴിവാക്കരുത്‌

തിരുത്താം

അക്ഷരങ്ങള്‍ക്ക് കളര്‍ നല്‍കാനും വലുതാക്കാനും HTML ഭാഷ ഉപയോഗിക്കാം. 
അത്യാവശ്യമെങ്കില്‍ മാത്രം ഇവ പ്രയോജനപ്പെടുത്തുക......

ഞാന്‍ തയ്യാറാക്കിയ ഒരു പേജ് മറ്റുള്ളവര്‍ മാറ്റം വരുത്തുന്നു. എന്ത് ചെയ്യേണ്ടത് ?

#താളിനു മുകളിലെ 'നാള്‍വഴി' എന്ന ടാബ് തുറക്കുക. താങ്കളുടെ താളിന്റെ നാള്‍വഴി ഇവിടെ കാണാം.
#ആരെല്ലാം എന്തെല്ലാം മാറ്റങ്ങള്‍ വരുത്തി എന്ന്, ഇതില്‍ നിന്നും അറിയാം.
#പഴയ ഏത് അവസ്ഥയിലേക്കും മാറ്റം വരുത്തുകയും ചെയ്യാം ....

വിക്കികണ്ണികള്‍

hyper link ന് പകരമായി വിക്കികണ്ണികള്‍ എന്ന പദമാണ് ഉപയോഗിച്ചിട്ടുള്ളത്. വിക്കികണ്ണിളെ ക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രമാണത്തിന്റെ വലിപ്പത്തിന്റെ പരിധി ഉയര്‍ത്തുന്ന കാര്യം പരിശോധിക്കാം.. അനുവദനീയമായ പ്രമാണ തരങ്ങൾ: png, gif, jpg, jpeg, doc, xls, pdf, ppt, tiff, bmp, docx, xlsx, pptx, odt, ods, odp, ggb. മാത്രമാണ്. thank you for the reply.please update the site so that we can upload videous and power point presentations

ഒരു വീഡിയൊ എങ്ങനെയാണ് വിക്കിയില്‍ ഉള്‍പ്പെടുത്തുന്നത്. അതുപോലെതന്നെ നമ്മള്‍ തയ്യാറാക്കുന്ന പ്രാദേശികപത്രം എങ്ങനെ പ്രധാനതാളിലെ പ്രാദേശികപത്രം എന്ന വിഭാഗത്തിലേക്ക് കൊണ്ടുവരുവാന്‍ കഴിയും?

"https://schoolwiki.in/index.php?title=സഹായം&oldid=130243" എന്ന താളിൽനിന്ന് ശേഖരിച്ചത്