ഗവ. വെൽഫെയർ എൽ പി സ്കൂൾ, ചെറുവാക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. വെൽഫെയർ എൽ പി സ്കൂൾ, ചെറുവാക്കര | |
---|---|
വിലാസം | |
നാറാത്ത് നാറാത്ത് പി.ഒ. , 670601 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0460 2240448 |
ഇമെയിൽ | school13635@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13635 (സമേതം) |
യുഡൈസ് കോഡ് | 32021300101 |
വിക്കിഡാറ്റ | Q64459467 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | നാറാത്ത് പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 43 |
ആകെ വിദ്യാർത്ഥികൾ | 94 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജിത പി |
പി.ടി.എ. പ്രസിഡണ്ട് | ബൈജു . കെ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ |
അവസാനം തിരുത്തിയത് | |
13-01-2022 | School13635 |
ചരിത്രം
നാറാത്ത് ആലിങ്കീഴിൽ 1927ൽ സ്ഥാപിതമായ ഈ വിദ്യാലയം നാറാത്ത് പഞ്ചായത്തിലെ തന്നെ ഏക സർക്കാർ വിദ്യാലയമാണ് ഒരു കാലത്ത് കാട്ടാമ്പള്ളി നാറാത്ത് പ്രദേശവാസികൾ ഈ സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്1927 ൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യകാലത്തു ലേബർ സ്കൂൾ എന്നാണ് അറിയപ്പെട്ടത്.സ്വാതന്ത്ര്യാനന്തരം ഹരിജൻ വെൽഫെർ സ്കൂൾ എന്ന പേരിലും തുടർന്ന് സംസ്ഥാന രൂപീകരണത്തോടെ ഗവ വെൽഫെർ എൽ പി സ്കൂൾ ചെറുവാക്കര എന്ന പേരിലും അറിയപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
- ആവശ്യത്തിനു ക്ലാസ്മുറികൾ
- കുടിവെള്ളസൗകര്യം
- കംപ്യൂട്ടർ പഠന മുറി
- വിശാലമായ കളിസ്ഥലം
- പൂന്തോട്ടം
- കളിയുപകരണങ്ങൾ
- മെച്ചപ്പെട്ട ശുചിമുറി
- പ്രഭാതഭക്ഷണം
പാഠ്യേതര പ്രവർത്തനങ്ങൾ
- കായീക പരിശീലനം,പച്ചക്കറിത്തോട്ടം,സൈക്കിൾ പരിശീലനം നൃത്ത പഠനം,
- വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനം ആഘോഷിച്ചു. സയൻസ് ക്ളബ്ബിന്റെ നേതൃത്വത്തിൽ
- പരിസ്ഥിതി ദിനത്തിൽ കുട്ടികൾ വീട്ടിലൊരു പച്ചക്കറിതോട്ടം നിർമ്മിചു.
സർഗ്ഗവേള
കുട്ടികളുടെ സർഗാത്മകത വളർത്താൻ ഞായർ ദിവസങ്ങളിൽ വിവിധ കലാപരിപാടി.
മാനേജ്‌മെന്റ്
മുൻസാരഥികൾ
- കെ ബാലകൃഷ്ണൻ
- സി വി ശശികല
- യോഗാനന്ദൻ മാസ്റ്റർ
- വി കെ കുഞ്ഞിരാമൻ മാസ്റ്റർ
- ആർ രാമചന്ദ്രൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- റീന കൊയോൻ (മുൻ മെമ്പർ)
- ശ്യാമള കെ[പഞ്ചായതു വൈസ്പ്രസിഡന്റ്]
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.948477,75.382859 | width=800px | zoom=12}}