ഗവ എച്ച് എസ് എസ് പെരിങ്ങോട്ടുകര/പ്രവർത്തനങ്ങൾ

2021 - 22 അധ്യയന വർഷത്തിലെ പി.ടി.എ പൊതുയോഗത്തിൽ പ്രധാനാധ്യാപിക ശ്രീമതി. ജിഷ ടി.ആർ സ്വാഗതം ആശംസിക്കുന്നു.
2021-22 അധ്യയന വർഷത്തിലെ പി.ടി.എ പൊതുയോഗം ശ്രീമതി. ഷീന പറയങ്ങാട്ടിൽ (തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ) നിർവ്വഹിക്കുന്നു.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം