അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/കവിതകൾ

Schoolwiki സംരംഭത്തിൽ നിന്ന്

നീലാകാശം

എവിടെ നോക്കിയാലും ആകാശം

പക്ഷികൾ പറക്കുന്നൊരാകാശം

മിന്നൽ വർഷിക്കുന്നോരാകാശം

മേഘങ്ങൾ ഓടിനടക്കുന്ന ആകാശം

പ്രകൃതിതൻ സൗന്ദര്യം ആകാശം

കല്ലുകൾ നോക്കി കാണുന്ന ആകാശം

സൗന്ദര്യത്തിൻ വരികൾ എഴുതിയ ആകാശം

മഴ വന്നാൽ കറുക്കും ആകാശം

മഴവില്ലിൻ ഏഴഴകാർന്നൊരാകാശം

By ABDUL RAZAK PH 9B