എ യു പി എസ്സ് ബിരിക്കുളം

12:02, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12431 (സംവാദം | സംഭാവനകൾ) (ആമുഖം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസറഗോഡ് റവന്യു വിദ്യാഭ്യസ ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ചിറ്റാരിക്കാൽ ഉപജില്ലയിൽ ഉൾപ്പെട്ടതാണീ വിദ്യാലയം .ചിറ്റാരിക്കാൽ ഉപജില്ലയിലെ പാഠ്യപാഠ്യേതര രംഗങ്ങളിൽ മികവാർന്ന നിലവാരം പുലർത്തുന്ന സ്കൂളാണ് ബിരിക്കുളം എ.യു പി സ്കൂൾ.

എ യു പി എസ്സ് ബിരിക്കുളം
വിലാസം
ബിരിക്കുളം

കിനാനൂർ പി ഒ പരപ്പ വഴി .കാസറഗോഡ് ജില്ല
,
671533
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ9495146684
ഇമെയിൽaupsbirikulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്12431 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംയുപി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ ആർ വിജയകുമാർ
അവസാനം തിരുത്തിയത്
14-01-202212431


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1951 ൽ സ്ഥാപിതമയ്യ ഈ സ്കൂൾ ബിരിക്കുളം ഗ്രാമസേവാ സംഘത്തിൻറെ മാനേജുമെന്റിൻറെ കീഴിൽ പ്രവർത്തിക്കുന്നു .10 അധ്യാപകരും ഒരു ഓഫീസ് അറ്റെൻഡറും ഉൾപ്പെടെ 11 സ്റ്റാഫ് പ്രവർത്തിക്കുന്നു.കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ ബിരിക്കുളം സ്കൂൾ സ്ഥിതി ചെയ്യുന്നു.കെ  .ഇ ഭട്ട് മാനേജരായി സേവനം ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

തുടക്കത്തിൽ ഭൗതീക സാഹചര്യങ്ങൾ പരിമിതമായിരുന്നെങ്കിലും ഓരോ വർഷവും സൗകര്യങ്ങൾ മെച്ചപ്പെട്ടു വരുന്നു.പിടിഎയുടെ ശക്തമായ ഇടപെടൽ ഒട്ടേറെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി.ഏറ്റവും ഒടുവിൽ 2021 നവംബറിൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി പാചകപ്പുരയുടെ മേൽക്കുര മാറ്റി സുരക്ഷിതമാക്കാൻ മാനേജ്മെൻ്റിന് കഴിഞ്ഞു.പഞ്ചായത്തിൻ്റെ സാനിറ്റേഷൻ പ്രോഗ്രാമിൽ ഉൾപ്പെടുത്തി മൂന്ന് ടോയിലറ്റുകൾ ഈ വർഷം ലഭ്യമായി.കുടിവെള്ളത്തിൻ്റെ കാര്യത്തിൽ ഇപ്പോൾ നാം സുരക്ഷിതരാണ്.പി.കരുണാകരൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നൽകിയ സ്കൂൾ ബസ് കുട്ടികൾക്ക് ഗതാഗതകാര്യങ്ങൾക്ക് കൂടുതൽ കാര്യക്ഷമതയുണ്ടാക്കിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.3184,75.3600 |zoom=13}}

"https://schoolwiki.in/index.php?title=എ_യു_പി_എസ്സ്_ബിരിക്കുളം&oldid=1286564" എന്ന താളിൽനിന്ന് ശേഖരിച്ചത്