ഇരിട്ടി.എച്ച് .എസ്.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഇരിട്ടി.എച്ച് .എസ്.എസ്
വിലാസം
ഇരിട്ടി

കീഴുർ പി.ഒ.
,
670703
,
കണ്ണൂർ ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04902 491105
ഇമെയിൽirittyha@gmail.com
കോഡുകൾ
സ്കൂൾ കോഡ്14047 (സമേതം)
യുഡൈസ് കോഡ്32020901407
വിക്കിഡാറ്റQ64456856
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ473
പെൺകുട്ടികൾ492
ആകെ വിദ്യാർത്ഥികൾ353
അദ്ധ്യാപകർ42
ഹയർസെക്കന്ററി
ആൺകുട്ടികൾ127
പെൺകുട്ടികൾ226
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീജ കെ ഇ
പ്രധാന അദ്ധ്യാപകൻബാബു മേപ്പാട്ട്
പി.ടി.എ. പ്രസിഡണ്ട്രാമകൃഷ്ണൻ കെ വി
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്‌മ ദിനേശൻ
അവസാനം തിരുത്തിയത്
06-01-2022Sajithkomath




ഇരിട്ടി നഗരത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്.1956-ൽ സ്ഥാപിച്ച ഈ വിദ്യാലയം തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1956 മെയിൽ മധുസൂദനൻ വാഴുന്നവർ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മധുസൂദനൻ വാഴുന്നവർ ആണ് ആദ്യ പ്രധാന അദ്ധ്യാപകൻ. 1956-ൽ ഹൈസ്കൂളായി. വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.2010 ഓഗസ്റ്റ് -ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ടു

ഭൗതികസൗകര്യങ്ങൾ

11 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും യു പി വിഭാഗത്തിന് 5 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 14 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ് . ശ്രീ .പ്രസാദ് മാസ്ററർ, ശ്രീമതി.അപർണ്ണ കെ.പി, ശ്രീമതി. ഷീല ആർ. കെ എന്നിവരുടെ നേതൃത്വത്തിൽ
  • എൻ.സി.സി. ശ്രീ ശ്രീജിത്ത് തോമസ് മാസ്റ്റ്റുടെ നേതൃത്വത്തിൽ

. റെഡ് ക്രോസ്. ശ്രീ. ജോഷിത്ത് മാസ്ററർ, ശ്രീമതി.റംല പി കെ എന്നിവരുടെ നേതൃത്വത്തിൽ . സീഡ്. ശ്രീ. ബാബു മാസ്റ്റ്റുടെ നേതൃത്വത്തിൽ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കമ്മിററി

മാനേജർ : ശ്രി. കുഞ്ഞിമാധവൻ കെ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

വഴികാട്ടി

  • ഇരിട്ടി നഗരത്തിൽ നിന്നും 1.6കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • തലശ്ശേരിയിൽ നിന്ന് 45കി.മി. അകലം

{{#multimaps: 11.98413,75.67194| zoom=13}}

"https://schoolwiki.in/index.php?title=ഇരിട്ടി.എച്ച്_.എസ്.എസ്&oldid=1204943" എന്ന താളിൽനിന്ന് ശേഖരിച്ചത്