ജി.എൽ.പി.എസ്. നെല്ലിമേട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

    04.06 . 1962 ൽ ഈ സ്കൂൾ ഔദ്യോഗികമായി കേരള ഗവണ്മെന്റിൽ ആരംഭിക്കപ്പെട്ടു .അന്നത്തെ ചിറ്റൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായ ശ്രീ.ഗോപാലമേനോനും,ഹെഡ്മാസ്റ്റർ ശ്രീ. രാമസ്വാമി എന്നിവരും ചേർന്ന് നെല്ലിമേടുള്ള ശ്രീ.മുനിസ്വാമി വൈദ്യർ വീട്ടിൽ താത്കാലികമായി സ്കൂൾ തുടങ്ങുകയായി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം