എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സയൻസ് ക്ലബ്ബ്
2009-2010
11-06-2009, വ്യാഴാഴ്ച സയൻസ് ക്ലബ് രൂപീകരണം നടന്നു. ഉദ്‌ഘാടന യോഗത്തെ തുടർന്ന് നടത്തിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ക്ലബ് സെക്രട്ടറി ആയി മാസ്റ്റർ. ശ്രീരാജിനേയും, ജോയിന്റ് സെക്രട്ടറിയായി കുമാരി. ജോസ്മിയെയും തിരഞ്ഞെടുത്തു.