ജി എൽ പി എസ് പടലിക്കാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എൽ പി എസ് പടലിക്കാട് | |
|---|---|
| വിലാസം | |
പടലിക്കാട് കൊട്ടേക്കാട് പി.ഒ. , 678732 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1961 |
| വിവരങ്ങൾ | |
| ഇമെയിൽ | padalikkadglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21627 (സമേതം) |
| യുഡൈസ് കോഡ് | 32060900302 |
| വിക്കിഡാറ്റ | Q64689612 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | പാലക്കാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | മലമ്പുഴ |
| താലൂക്ക് | പാലക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | മലമ്പുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മരുതറോഡ് പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 26 |
| പെൺകുട്ടികൾ | 26 |
| ആകെ വിദ്യാർത്ഥികൾ | 52 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷൈല ഇ പി |
| പി.ടി.എ. പ്രസിഡണ്ട് | മഞ്ജു |
| എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
| അവസാനം തിരുത്തിയത് | |
| 13-01-2022 | 21627 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1961ൽ കൊട്ടേക്കാട് അരുകുടിയിലെ ശ്രീ.കൃഷ്ണന്റെയും ശ്ര. വേലുണ്ണി മാസ്ട്റുടേയും താല്പര്യ പ്രകാരം നാമ്പള്ളത്തുളള ചാമി, കേലൻ, കണ്ടൻ, ആറു എന്നിവരുടെ പേരിലുളള സ്ഥലത്ത് ഒരു ഒാലഷെഡ്ഡിൽ തുടങ്ങിയ ഏകാധ്യാപക വിദ്യാലയമാണിത്.ഒാലഷെഡ്ഡിന് രണ്ടു തവണ തീപിടുത്തമുണ്ടായെന്നും തുടർന്ന് കിഴക്കേത്തറയിലെ ഇ.കെ. കൃഷ്ണന്റെ വക കടമുറിയിലും തൊട്ടടുത്തുളള രാമസ്വാമിയുടെ തൊഴുത്തിലുമായി ക്ലാസ്സുകൾ നടത്തിയിരുന്നു എന്നും പറയപ്പെടുന്നു. ഒരു സ്കൂളിന് ഒരു ഏക്കറിൽ കുറയാത്ത സ്ഥലം വേണമെന്നായപ്പോൾ പടലിക്കാട്ടിലെ കളപ്പുര കോനാർ സ്കൂളിനാവശ്യമായ സ്ഥലം നല്കാൻ തയ്യാറായി.അങ്ങനെ പടലിക്കാട് പ്രദേശത്ത് ഒരു ഏക്കർ സ്ഥലത്ത് ഗവൺമെന്റ് സഹായത്തോടെ മൂന്നു മുറികളും വരാന്തയും ഉളള ഷീറ്റു മേഞ്ഞ കെട്ടിടം പണിതീർത്തു.ഏതാനും വർഷങ്ങൾക്കു ശേഷം വീണ്ടുംമൂന്നു മുറികളുളള കെട്ടിടം പണിതു.ഷീറ്റിട്ട കെട്ടിടത്തിലുളള അധ്യയനം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും എന്ന കാരണത്താൽ 2009-10 ൽ BRGF ഫണ്ടിൽ ഉൾപ്പെടുത്തി 6 മുറികളും ചുറ്റുമതിലും എല്ലാഭൗതിക സാഹചര്യങ്ങളും ഉളള കെട്ടിടം 2011ൽ ഉദ്ഘാടനം ചെയ്തു.
ഭൗതികസൗകര്യങ്ങൾ
സ്‌കൂളിൽ രണ്ടു പ്രധാന കെട്ടിടങ്ങൾ ,ലൈബ്രറി ,ശൗചാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട് .കൂടുതലറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
|
{{#multimaps:10.7776294,76.6330576|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21627
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാലക്കാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ