ജി.എൽ.പി.എസ് കുനിത്തല

Schoolwiki സംരംഭത്തിൽ നിന്ന്
22:10, 3 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പേജിലേക്ക് സ്വാഗതം

ജി.എൽ.പി.എസ് കുനിത്തല
വിലാസം
കുനിത്തല

പേരാവൂർ പി.ഒ.
,
670673
,
കണ്ണൂർ ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ0490 2443252
ഇമെയിൽglpskunithala@gmail.com
കോഡുകൾ
സ്കൂൾ കോഡ്14806 (സമേതം)
യുഡൈസ് കോഡ്32020902001
വിക്കിഡാറ്റQ64459102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപേരാവൂർ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ39
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീകുമാർ.എം
പി.ടി.എ. പ്രസിഡണ്ട്ബിജു.പി
എം.പി.ടി.എ. പ്രസിഡണ്ട്വിമിത
അവസാനം തിരുത്തിയത്
03-01-2022Sajithkomath


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലയോരത്തിലെ ഏറ്റവും മികച്ച സ്കൂളികളിലൊന്നാണ് കുനിത്തല ജി എൽ പി എസ്

ചരിത്രം

വൈദേശികാധിപത്യത്തിനെതിരെ നിരവധി പോരാട്ടങ്ങൾ നടത്തി വീരമ്രത്യു പ്രാപിച്ച് സ്വാതന്ത്ര്യസമരചരിത്രത്തിൽ തിളങ്ങുന്ന നക്ഷത്രമായിമാറിയ വീരപഴശ്ശിയുടെ ചരിത്രം അയവിറക്കുന്ന പുരളിമലയുടെ താഴ്വാരത്താണ് പേരാവൂർ പ്രദേശം സ്ഥിതിചെയ്യുന്നത്. ഈ പ‍ഞ്ചായത്തിലെ സാധാരണക്കാരായ കർഷകരും കർഷകത്തൊഴിലാളികളും പാർക്കുന്ന ചെറിയ ഗ്രാമമാണ് കുനിത്തല. ഗ്രാമത്തിലെ സാധാരണക്കാരന്റെ മക്കൾക്ക് അറിവ് ലഭിക്കാനുള്ള ഏക ആശ്രയമായിരുന്നു കുനിത്തല ഗവൺമെന്റ് എൽ പി സ്കുൂൾ.



   തങ്ങളുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും നൽകാൻ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഗ്രാമീണർ കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്.കുറച്ചുകാലത്തിനുശേഷം ഗവൺമെന്റ് ഏകാധ്യാപക വിദ്യാലയമായി തുടങ്ങാൻ അനുമതി നല്കി.തുടർന്ന് 1962 ൽ ശ്രീ നരോത്ത് കൃഷ്ണൻ സംഭാവനയായി നല്കിയ ഒരു ഏക്കർ സ്ഥലത്ത് സർക്കാർ സഹായത്തോടെ ഇന്നു കാണുന്ന പ്രധാന കെട്ടിടം പണികഴിപ്പിച്ചു.


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കുനിത്തല&oldid=1182163" എന്ന താളിൽനിന്ന് ശേഖരിച്ചത്