ഗവ. യു. പി.എസ്. തോക്കുപാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
== ചരിത്രം == കുടിയേറ്റ ഗ്രാമമായ തോക്കുപാറയിലെ നിർധനരായ കർഷകരുടെ കുട്ടികളെ അറിവിന്റെ ലോകത്തിലേക്ക് കെെ പിടിച്ചു നടത്തിയ ഈ വിദ്യാലയം ഒരു കുടിപ്പള്ലിക്കൂടമായി 1954 ൽ പ്രവർത്തനമാരംഭിച്ചു. ഈ വിദ്യാലയം തുടങ്ങുമ്പോൾ 13 കുട്ടികളാണുണ്ടായിരുന്നത്.രണ്ടു വർഷം കഴിഞ്ഞ് 1956 ജൂൺ 4-ന് സർക്കാർ ഏറ്റെടുത്ത് ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു.5 വയസ്സുമുതൽ 15 വരെയുള്ലവർ ഒരു ക്ലാസ്സിൽ പഠിച്ചിരുന്നു.കുടിയേറ്റ കർഷകനായിരുന്ന എം .കെ വേലുപ്പിള്ല നല്കിയ ഒന്നരയേക്കറോളം വരുന്ന ഭൂമിയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.60 വർഷം പിന്നിട്ട ഈ വിദ്യാലയം തോക്കുപാറയുടെ അഭിമാനമായി നിലകൊള്ളുന്നു.
ഗവ. യു. പി.എസ്. തോക്കുപാറ | |
---|---|
വിലാസം | |
തോക്കുപാറ തോക്കുപാറ , 685565 | |
സ്ഥാപിതം | 04 - 06 - 1956 |
വിവരങ്ങൾ | |
ഫോൺ | 04865-263012 |
ഇമെയിൽ | thokkuparagups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29406 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | UP |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മിനി ടി ആർ |
അവസാനം തിരുത്തിയത് | |
13-01-2022 | 29406 |
== ഭൗതികസൗകര്യങ്ങൾ ==ഒാലമേഞ്ഞ ഒരു കെട്ടിടത്തിൽ നിന്നും തുടങ്ങിയ ഈ വിദ്യാലയത്തിന് ഇന്ന് D P E P ക്ലസ്റ്റർ സെന്റർ ഉൾപ്പെടെ ഏഴു കെട്ടിടങ്ങൾ സ്വന്തമായുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ == ഡാൻസ് ക്ലാസ്, JRC, തയ്യൽ പരിശീലനം ,സംഗീതം എന്നിവ നടന്നു വരുന്നു.,
==മുൻ സാരഥികൾ==പി . ഭാസ്കരപ്പിള്ള , കേശവപിള്ള കെ വാസുക്കുട്ടൻ, സ്കറിയ തോമസ്, കെ എം ഉമ്മർ, ജോർജ്ജ് ജോൺ, പി ജെ വർഗീസ്, പി എൻ ബാലക്റ്ഷ്ണൻ, കെക.കെ ഗോപാലക്റ്ഷ്ണൻ, കെ വി ശാന്ത, കെ പി പുരുഷോത്തമൻ എന്നിവരാണ് മുൻ സാരഥികൾ.