02:06, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20221OTP(സംവാദം | സംഭാവനകൾ)('ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി.ഇപ്പോഴും സ്കൂള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി.ഇപ്പോഴും സ്കൂളിലെ സ്വാതന്ത്ര്യദിന, റിപ്പബ്ലിക് ദിന ചടങ്ങുകളിൽ പ്രത്യേകക്ഷണം കൂടാതെ തന്നെ സംബന്ധിക്കുന്ന വ്യക്തി. ലോകപ്രശസ്തനായ മലയാളിശാസ്ത്രജ്ഞൻ. ഇപ്പോഴും ഐ.എസ്.ആർഒ ക്ക് ബാക്ക് സപ്പോര്ർട്ട് നൽകിവരുന്നു.