മുട്ടുങ്ങൽ സൗത്ത് യു പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചോമ്പാല ഉപജില്ലയിൽ പഴക്കം കൊണ്ട് രണ്ടാം സ്ഥാനം അലങ്കരിക്കുന്ന വിദ്യാലയമാണ് മുട്ടുങ്ങൽ സൗത്ത് യുപി സ്കൂൾ . 1868 ൽ ശ്രീ ചാത്തൻ ഗുരുക്കൾ. മത്സ്യ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി കൊണ്ട് കടൽ തീരത്തോടനുബന്ധിച്ചായിരുന്നു വിദ്യാലയം സ്ഥാപിച്ചത് .
| മുട്ടുങ്ങൽ സൗത്ത് യു പി എസ് | |
|---|---|
| വിലാസം | |
ചോറോട് മുട്ടുങ്ങൽ വെസ്റ്റ്-പി.ഒ, , -വടകര വഴി 673106 | |
| സ്ഥാപിതം | 1868 |
| വിവരങ്ങൾ | |
| ഫോൺ | 0496-2514197 |
| ഇമെയിൽ | 16253hmchombala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16253 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കെ .ജീജ |
| അവസാനം തിരുത്തിയത് | |
| 12-01-2022 | 16253hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കൂറ്റാരി നാരായണക്കുറുപ്പ് ,
- നാരായണി ടീച്ചർ,
- ടി പി ജാനു ടീച്ചർ,
- ജാനു ടീച്ചർ,
- സരോജിനി ടീച്ചർ,
- നഫീസ ടീച്ചർ,
- പാറു ടീച്ചർ,
- മൂസ മാസ്റ്റർ ,
- ജാനകി ടീച്ചർ,
- കണാരൻ മാസ്റ്റർ,
- നാരായണൻ മാസ്റ്റർ,
- ബാലകൃഷ്ണൻ മാസ്റ്റർ,
- ദാമു മാസ്റ്റർ,
- സുമ ടീച്ചർ,
- കൃഷ്ണ സാരാഭായ്,
- ജയശ്രീ ടീച്ചർ,
- രാജൻ മാസ്റ്റർ.
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ: ഉപേന്ദ്രൻ
- ഡോ: സനു ഉപേന്ദ്രൻ
- പ്രൊഫ: ടി എച്ച് മോഹനൻ
- വിജയരാഘവൻ
- ഡോ: ഇന്ദിര
- പ്രൊഫ: നാസർ
- ഷാജഹാൻ (ഏഷ്യാനെറ്റ് )
- പ്രൊഫ: അസീസ്
- ലക്ച്ചർ :രാജൻ മാസ്റ്റർ
- എഞ്ചിനീയർ രാജീവൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}