ചാരിറ്റബിൾ ട്രസ്റ്റ് സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം
- സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച ജീവകാരുണ്യ സംഘടനയാണിത്
- പഠനോപകരണങ്ങൾ, സ്കൂൾ യൂണിഫോം,കുട, ബാഗ് എന്നിവ വിതരണം ചെയ്തുവരുന്നു.*ഭവന സന്ദർശനം നടത്തി വേണ്ട സഹായസഹകരണങ്ങൾ നൽകുന്നു.ചികിത്സാ ചെലവും നൽകിവരുന്നു.*ശ്രീമതി ലിനി ജയിംസാണ് ട്രസ്റ്റിന്റെ ചുമതല വഹിക്കുന്നത്.