സെന്റ് പോൾസ് എൽ.പി.എസ്. മടക്കത്താനം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


................................

സെന്റ് പോൾസ് എൽ.പി.എസ്. മടക്കത്താനം
വിലാസം
മടക്കത്താനം

MADAKKATHANAM P.O
,
686670
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ9447984995
ഇമെയിൽsplpsmadakkathanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്28212 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻGOLDA MATHEW
അവസാനം തിരുത്തിയത്
11-01-202228212


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

മടക്കത്താനത്തെയും സമീപ പ്രദേശങ്ങളിലെയും കുട്ടികൾക്ക് പഠന സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ മൈലക്കൊമ്പ് സെന്റ് തോമസ് പള്ളിയുടെ നേതൃത്വത്തിൽ 1929 ജൂലൈ 29 നാണ് മടക്കത്താനം സെന്റ് പോൾസ് എൽ.പി സ്കൂൾ ആരംഭിച്ചത്. (അന്നത്തെ പേര് St.Pauls Vernakular Primary School) മടക്കത്താനം, കാപ്പ്, കദളിക്കാട്, പിരളിമറ്റം, തെക്കുംമല തുടങ്ങിയ പ്രദേശങ്ങളിലെ നാലഞ്ചു തലമുറകളിൽ പെട്ട ആയിരങ്ങളെ സ്കൂൾ അറിവിലും നെറിവിലും വളർത്തി. തുടക്കത്തിൽ 2 ക്ലാസ്സുകളും (ഒന്നും,രണ്ടും) രണ്ട് അധ്യാപകരും ആയിരുന്നു  (സി അബ്രഹാം സാറും നാരായണൻ  പിള്ള  സാറും) ഉണ്ടായിരുന്നത്. ക്രമേണ അഞ്ചാം ക്ലാസ്‌ ഉൾപ്പെടെയുള്ള  മലയാളം പ്രൈമറി  സ്കൂൾ ആയി വളർന്നു. ജാതി മത സാമ്പത്തിക ഭേതമന്യേ  ഈ പ്രദേശത്തെ മുഴുവൻ  കുട്ടികളുടെയും പ്രിയപ്പെട്ട വിദ്യാഭാസ കേന്ദ്രമായിരുന്നു അക്കാലത്ത്  സെന്റ് പോൾസ് എൽ.പി സ്‌കൂൾ. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.92404,76.68160|zoom=18}}