എ യു പി എസ് പനങ്ങാട് നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
14:29, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47556-hm (സംവാദം | സംഭാവനകൾ) (ചിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു പി എസ് പനങ്ങാട് നോർത്ത്
പ്രമാണം:47556 school.jpg
വിലാസം
പനങ്ങാട് നോർത്ത് അത്

കണ്ണാടി പൊയിൽ പി.ഒ.
,
673612
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 11 - 1926
വിവരങ്ങൾ
ഇമെയിൽpanangadnorthaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്47556 (സമേതം)
യുഡൈസ് കോഡ്32040100108
വിക്കിഡാറ്റQ64551876
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപനങ്ങാട് പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ66
പെൺകുട്ടികൾ66
ആകെ വിദ്യാർത്ഥികൾ132
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ് കുമാർ ടി.കെ
പി.ടി.എ. പ്രസിഡണ്ട്പ്രജീഷ് പി.എം
എം.പി.ടി.എ. പ്രസിഡണ്ട്സുജ കെ
അവസാനം തിരുത്തിയത്
11-01-202247556-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഉപജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിലെ പനങ്ങാട് നോർത്തിലാണ് വിദ്യാലയം

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1926ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ. എസ് യശ്വന്താണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ. മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.ടി.കെ മനോജ് മാസ്റ്ററാണ് പ്രധാനധ്യാപകൻ. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

പനങ്ങാട് പഞ്ചായത്തിലെ പനങ്ങാട് നോർത്ത്, വാഴോറമല, നെരാടിമല, കണ്ണാടിപൊയിൽ എന്നീ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മനോജ്കുുമാർ ടി കെ

മല്ലിക എ വി

ഷീജ കെ

രജനി ടികെ

സബീഷ് സി പി

രാകേഷ് പി ജി

റഫീക് കെ പി

നിഷ കെ

ശ്രിനേഷ് പി

അർക്കജ എൻ

ഷീന ടി എസ്

അനഘഗീതി

വിനൂപ് ഇ

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

പനങ്ങാട് നോർത്ത് എയുപി സ്കൂൾ

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}