ജി.എൽ.പി.എസ്. കക്കാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ കക്കാട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1957 ൽ സിഥാപിതമായി.
| ജി.എൽ.പി.എസ്. കക്കാട് | |
|---|---|
| വിലാസം | |
കക്കാട് കാരശ്ശേരി പി.ഒ. , 673602 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1957 |
| വിവരങ്ങൾ | |
| ഫോൺ | 0495 2295204 |
| ഇമെയിൽ | glpskakkad2001@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47320 (സമേതം) |
| യുഡൈസ് കോഡ് | 32040600509 |
| വിക്കിഡാറ്റ | Q64550974 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | മുക്കം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | തിരുവമ്പാടി |
| താലൂക്ക് | കോഴിക്കോട് |
| ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കാരശ്ശേരി പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 91 |
| പെൺകുട്ടികൾ | 87 |
| ആകെ വിദ്യാർത്ഥികൾ | 178 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജാനീസ് ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | കെ.സി . അഷ്റഫ് |
| എം.പി.ടി.എ. പ്രസിഡണ്ട് | കമറുന്നീസ |
| അവസാനം തിരുത്തിയത് | |
| 11-01-2022 | Glpskakkad |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കരിമ്പാറക്കൂട്ടങ്ങളും കുന്നുകളുംനിറഞ്ഞു പടിഞ്ഞാറു ഭാഗം ഇരുവഴിഞ്ഞിപ്പുഴ ഒഴുകുന്ന ഒരു ഉൾനാടൻ ഗ്രാമ പ്രദേശമായ കക്കാട് കോഴിക്കോട് ജില്ലയിലെ കാരശ്ശേരി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. പറയത്തക്ക വികസനങ്ങളോ മറ്റു പുരോഗതിയോ ഇല്ലാത്ത ഈ പ്രദേശത്ത് ഗ്രാമീണരായ പിന്നോക്ക വിഭാഗക്കാരും പട്ടിക ജാതിക്കാരും എല്ലാം ചേർന്ന് ജീവിക്കുന്നു. പാവപ്പെട്ട ഗ്രാമീണർ വിദ്യാഭ്യാസ കാര്യത്തിൽ ഏറെ പിന്നിലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു കൊടിയത്തൂർ, കാരശ്ശേരി, ഭാഗങ്ങളിലും ഉപരിപഠനത്തിനു മുക്കത്തും മാത്രമായിരുന്നു ആശ്രയം.കൂദുതല് വയിക്കുക.....ജി.എൽ.പി.എസ് .കക്കാട്/ചരിത്രം
ഭൗതികസൗകരൃങ്ങൾ
ആവശ്യത്തിന് ബിൽഡിങ്ങും പഠനത്തിന് അനുയോജ്യമായാ ഇരിപ്പിടവും ഇന്റർനെറ്റും സ്മാർട്ട് ക്ലാസ് റൂമും ഉണ്ട് .
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
1 ഷഹ്നാസ് ബീഗം, 2 ശംസുദ്ധീൻ ജി. 3 ഫിറോസ് .കെ 4 മുഹമ്മദ് സാലിഹ്
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
കുട്ടികളിൽ ഭാഷാ പഠനം എളുപ്പവും രസകരവുമാകാൻ ഉതകുന്ന e text ഉം , പാഠ ഭാഗങ്ങൾ അനിമേഷൻ രീതിയിലാക്കി അവതരി പ്പിക്കുകയും ചെയ്യുന്നു'
സാമൂഹൃശാസ്ത്ര ക്ളബ്
club
PTA
{{#multimaps:11.3218046,75.9859625|width=800px|zoom=12}}