ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കന്ററി സ്ക്കൂൾ ആലപ്പുഴ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലജ്നത്തുല് മുഹമ്മദിയാ ഹയർ സെക്കണ്ടറി സ്കൂൾ.
ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കന്ററി സ്ക്കൂൾ ആലപ്പുഴ/ചരിത്രം | |
---|---|
വിലാസം | |
ആലപ്പുഴ ആലപ്പുഴ പി ഒ , ആലപ്പുഴ 688001 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 10 - 10 - 1983 |
വിവരങ്ങൾ | |
ഫോൺ | 0477 2238865,0477 2239240 |
ഇമെയിൽ | lajnathschool@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 35008 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അഷറഫ് കുഞ്ഞാശാൻ ടി |
പ്രധാന അദ്ധ്യാപകൻ | ഖദീജ പി |
അവസാനം തിരുത്തിയത് | |
03-01-2022 | Georgekuttypb |
ചരിത്രം
1914ല്സ്ഥാപിച്ച ലജ്നത്തുല് മുഹമ്മദിയാ ആലപ്പുഴ മുസ്ലിങ്ങളുടേ വിദൃഭൃാാസ -സാ്സ്കാരിക-ജീവകാരുണൃ മേഖലകളില് ഒരുനൂറ്റാണഠിലധിക് ഒട്ടനധി നേട്ടങ്ങള് സമുദായത്തിന് കാഴ്ചവെച്ചു. 1983ല് ആര്ഭിച്ച എല്.എ്. എച്ച് എസ് വിദൃാഭൃാസ മേഖലക്ക് (പമുഖ പരിഗണനകള് സ്ഘ് നല്കുവരുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിരുക്ക് 3 കെട്ടിടത്തിലായി 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഒരു ബാസ്കറ്റ്ബോള് ഗൗണഠ് ഉുണഠ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എന്.എസ്.എസ്
- .* ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. SPC .RED CROSS
മാനേജ്മെന്റ്
ജനാബ് എ.എ് നസീറ് (പസിഡണഠ് ആയു് ജനാബ് ഹബീബ് മുഹമ്മദ് (സെ(കട്ടറിയായു്ഈസ്ഥാപനത്തിനെറഭരണ് നടത്തുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1983-1985 സുബെദാ ബീവീ 1985 ജമീലാ ബീവീ 1985-1989 (ശീ. മുഹമ്മദ് ഉസ്മാന് 1990-2005 അബൂബക്കറ്ആശാന് 2005-2013 കുല്സി്ബി 2013-2014 ASHRAF KUNJ ASAN 2014 KHADEEJA K.P
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="9.665738" lon="76.563721" zoom="8" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.501889, 76.350861
lmhss alappuzha
13.079478, 76.794434
</googlemap>
|
ആലപ്പുഴ റയിൽവേസ്റ്റേഷന് 1 കി.മി കിഴക്ക്
|