ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. ചെർക്കപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
09:31, 26 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nhanbabu (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. ചെർക്കപ്പാറ
വിലാസം
ചെർക്കാപ്പാറ

ചെർക്കാപ്പാറ, പാക്കം. പി ഒ
,
671316
സ്ഥാപിതം1981
വിവരങ്ങൾ
ഫോൺ0467 2418130
ഇമെയിൽglpscherkapara@gmail.com
കോഡുകൾ
സ്കൂൾ കോഡ്12206 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകല്യാണി.കെ
അവസാനം തിരുത്തിയത്
26-12-2021Nhanbabu


പ്രോജക്ടുകൾ



ചരിത്രം

ജി.എൽ.പി.സ്കൂൾ ചെർക്കാപ്പാറ.പള്ളിക്കര ഗ്രാമപഞ്ചായത്തിൽ പനയാൽ ഗ്രാമത്തിൽ ചെർക്കാപ്പാറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.പ്രീ-പ്രൈമറി മുതൽ നാലാം തരം വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.1981ഡിസംബർ 29 ന് സ്കൂൾ പ്രവർത്തനമാരംഭിച്ചു.അന്നത്തെ പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും പൊതുപ്രവർത്തകനുമായിരുന്ന ശ്രീ എം.കുഞ്ഞിരാമേട്ടനും നല്ലവരായ നാട്ടുകാരും ഒരുപോലെ പരിശ്രമിച്ചതിന്റെ ഫലമായിട്ടാണ് പ്രദേശത്ത് വിദ്യാലയം നിലവിൽവന്നത്. 2006-ൽ രജതജൂബിലി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
  • പ്രവൃത്തിപരിചയം
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • പഠന യാത്ര

മാനേജ്‌മെന്റ്

മുൻസാരഥികൾ

മുൻ പ്രധാനാധ്യാപകർ : ശ്രീ.സി.നാരായണൻ മാസ്റ്റർ, ശ്രീ.വെളുത്തമ്പു ശ്രീ.കോരൻ ശ്രീമതി ഭാർഗവിടീച്ചർ ശ്രീ.കേളു അമ്മിണിക്കുട്ടി ശ്രീ.ജനാർദ്ദനൻ ശ്രീ.കുഞ്ഞിരാമൻ ശ്രീ.നാരായണൻ ശ്യാമള ബേബി അംബുജാക്ഷൻ രാജേശ്വരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.40181, 75.07772|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ചെർക്കപ്പാറ&oldid=1115109" എന്ന താളിൽനിന്ന് ശേഖരിച്ചത്