ഉള്ളടക്കത്തിലേക്ക് പോവുക

എസ് വി എച് എസ് /ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:45, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38098 (സംവാദം | സംഭാവനകൾ) ('പൊതുവിദ്യാലങ്ങളിലെ ക്ലാസ് മുറികൾ ഹൈ- ടെക് ആവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പൊതുവിദ്യാലങ്ങളിലെ ക്ലാസ് മുറികൾ ഹൈ- ടെക് ആവുകയും പഠനരീതിക്കനുസരിച്ച് മാറുകയും ചെയ്തു കൊണ്ടിരിക്കുന്നു.വിവരസാങ്കേതികവിദ്യയിലൂടെ പഠന പ്രവർത്തനങ്ങൾ വിനിമയം ചെയ്യുന്നതിന് നമ്മുടെ ക്ലാസ്സ്‌ മുറികൾ സജ്ജമക്കി കഴിഞ്ഞു. നമ്മുടെ വിധ്യാലയങലിൽ എല്ലാം ഐ.ടി ലാബുകൾ പ്രവർത്തനക്ഷമമായി