എൽ പി എസ് അറവുകാട്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴയിൽ നിന്ന് 7 കീ.മി തെക്ക് മാറി NH 47ന് കുിഴക്കുവശം അറവുകാട് ക്ഷേlത്രത്തിനു വടക്കു ഭാഗത്തായി .ഈ സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നു.ഒരു എയ്ഡഡ് വിദ്യാലയമായ അറവുകാട്എൽ പി എസ്1958 ൽ സ്ഥാപിതമായി.ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയവും അറവുകാട് ക്ഷേത്രത്തിൻറ ആദ്യത്തെ സ്ഥാപനവുമാണ് അറവുകാട്എൽ പി എസ്
എൽ പി എസ് അറവുകാട്/ചരിത്രം | |
---|---|
വിലാസം | |
പുന്നപ്ര പുന്നപ്ര പി.ഒ, , പുന്നപ്ര 688004 | |
സ്ഥാപിതം | 1958 |
വിവരങ്ങൾ | |
ഫോൺ | 04772288944 |
ഇമെയിൽ | 35216alps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35216 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷീല എം ആർ |
അവസാനം തിരുത്തിയത് | |
06-01-2022 | LPS Aravukad |
ആമുഖം
അറവുകാട് എൽ പി എസ് എന്ന ഈ വിദ്യാഭ്യാസസ്ഥാപനം അറവുകാട് ക്ഷേത്രയോഗത്തിന്റെ വിദ്യാഭ്യാസമേഖലയിലേക്കുളള ആദ്യത്തെ ചുവടുവെയ്പ്പാണ്. 1958 ൽ ആരംഭിച്ച ഈ സ്ഥാപനത്തിൽ ഏകദേശം 300 കുുട്ടികൾ പഠിക്കുന്നു.സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരായ പല വ്യക്തിത്വങ്ങളെയും വാർത്തെടുക്കാൻ കഴിഞ്ഞു എന്നത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ്.
ഭൗതികസൗകര്യങ്ങൾ
12 ഏക്കറിൽ സ്ഥിതിചെയ്യുന്ന വിദ്യാലയസമുച്ചയങ്ങളിൽ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന സ്ക്കൂളിന് കിഴക്കും പടിഞ്ഞാറുമായി രണ്ട് കെട്ടിടങ്ങളിലായി 11 ക്ളാസ്സുമുറികൾ ഉണ്ട്.പടിഞ്ഞാറുഭാഗത്തായി സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച രണ്ട് ക്ലാസ്സ് മുറികൾ ഉണ്ട്.സ്കൂളിന്സ്വന്തമായി 2 കമ്പ്യൂട്ടറും 6 ലാപ്ടോപ്പും ഉണ്ട്.സ്വന്തമായി വാഹനസൗകര്യം ഉണ്ട്.ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു പാചകപ്പുരയും ഉണ്ട്.ഭൗതിക സാഹചര്യങ്ങൾമെച്ചപ്പെടുത്തുന്നതിനായി എല്ലാ സഹായങ്ങളും മാനേജ്മെന്റും ജനപ്രതിനിധികളും ചെയ്തു തരുന്നു.അതിവിശാലമായ മൈതാനം സ്ക്കൂളിന് ഉണ്ട്.ഇന്റർനെറ്റ് സൗകര്യം സ്ക്കൂളിന് ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്ന വിദ്യാലയമാണിത്.ശ്രീമതി സീനുദാസാണ് വേദിയുടെ ചെയർ പേഴ്സൺ.മുപ്പത്തിയൊന്ന് കുട്ടകൾ ഇതിൽ അംഗമാണ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കെ.വിജയൻ
- ഉമയമ്മ
- ശാന്തകുമാരി
- സോമവല്ലി
- മണി
- ശാരദാമ്മ
- ശാരദ
- പുഷ്പവല്ലി
- ബേബി മോഹനം
- ഓമന
- രാജമ്മ
- ലിറാറുദീൻ
- രഘുവരൻ
- ഉണ്ണിക്കൃഷ്ണൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. സന്തോഷ് രാഘവൻ
വഴികാട്ടി Aravukad LPS Punnapra
- റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (6.8 KM)
- ആലപ്പുഴ ബസ്റ്റാന്റിൽ നിന്നും 7 കിലോമീറ്റർ.
- നാഷണൽ ഹൈവെയിൽ നിന്നും 500 മീറ്റർ
{{#multimaps:9.4385570, 76.3459160 |zoom=13}}