ഉള്ളടക്കത്തിലേക്ക് പോവുക

എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
പിറവി

‍‍പിറവി

2021 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പിറവി എന്ന ഷോട്ട് ഫിലിം നിർമ്മിച്ചു. സംസ്കൃത അദ്ധ്യാപകനായ ഡോ വിവേക് എം വി രചന നിർവ്വഹിച്ച പിറവിയുടെ സംവിധായകൻ ഇംഗ്ലീഷ് അദ്ധ്യാപകനായ എം അഖിലേശ് ആണ്. വിദ്യാർത്ഥികളായ അവന്തിക, സായ് കീ‍‍‍ർത്തന, ഭദ്ര എന്നിവരും അദ്ധ്യാപികമാരായ കെ പി ബീത്തു, ടി ആർ രേഖ, രശ്മി കെ എ. എന്നിവരും ജ്യോത്സന അഖിശ്, ഗിരീഷ് കെ സി എന്നിവർ വേഷമിട്ടു.