കണ്ണമംഗലം പഞ്ചായത്തിലെ എയര്‍പോര്‍ട്ട് റോഡിനടുത്ത് തോട്ടശ്ശേരിയറയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എല്‍ പി സ്കൂള്‍ തോട്ടശ്ശേരിയറ. 1928-ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .

എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ
വിലാസം
വേങ്ങര

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
01-05-2012AMLPS THOTTASSERIARA



ചരിത്രം

. തോട്ടശ്ശേരിയറ എ എം എല്‍ പി എസ് പ്രദേശത്തും സമീപ പ്രദേശത്തുമുള്ള ജനഹൃദയങ്ങളില്‍ഇടം നേടിയ നാമം,സമൂഹത്തിലെ ഉന്നത സ്ഥാനീയരുള്‍പ്പെടെ അനേകര്‍ അറിവ് നുകര്‍ന്ന‌ ഒരു പാഠശാലയാണ്. രാഷ്ടീയ സാമൂഹിക സാംസ്കാരിക രംഗത്തെ ശോഭിത വൃക്തികള്‍വിദൃ അഭൃസിച്ച കേന്ദ്രം.നീണ്ട ഏഴര പതിറ്റാണ്ട. ചരിത്രം ഉറങ്ങുന്ന സ്ഥാപനം ഇതാ....ഇപ്പോഴും പൂര്‍പ്വ്വപ്രതാപത്തോടെ, പ്രൗഢിയോടെ അല്ല,==

കൂടുത‍ ഗാംഭീരൃത്തോടെ അതിന്റെ ധര്‍മം നിറ്വ്വഹിക്കുന്നു.ചരിത്രപരമായ കാരണങ്ങളാല്‍ വിദൃഭൃാസ പിന്നാക്കാവസ്ഥയില്‍അകപ്പെട്ടിരുന്നപ്രദേശത്തിന് പരിഹാരമായി മനുഷൃ

സ്നേഹികളും വിദൃഭൃാസ തല്പരരായ മഹത്തുക്കള്‍സ്ഥാപിച്ച ഒാത്തുപളളി യുടെ ഭാഗമായി 1928 ല്‍ സ്ഥാപനം രൂപം നല്കി.പാലമഠത്തില്‍ രായിന്‍മമ്മദ്മൊല്ല എന്നയാളാണ് സൂത്രധാരന്‍.ചോര്‍ന്നൊലിക്കുന്ന ഒാല ഷെഡില്‍ ഒരു പ്രതേൃക സിലബസോ സമയമോ ഇല്ലാതെയാണ് പഠനം നടന്നിരുന്നത്.ഒട്ടേറെ ശിഷൃഗണങ്ങളുളള സര്‍റ്വ്വാദരണീയനായ ഇ കെ മൊയ്തീന്കുട്ടി മാസ്റ്റര്‍ അക്കാലത്തെ പഠിതാവാണ്. 1934 ല്‍ രാജാജി വിദൃഭൃാസപരിഷ്കാരത്തിന്റെ ഭാഗമായി ഗഫൂര്‍ഷാ എന്ന വിദൃഭൃാസ ഒഫീസര്‍ എയിഡഡ് പദവി നല്കി, േശഷം കുന്നുമമല്‍ അബ്ദുല്മുസ്ലിയാര്, വി കൃഷ്ണന് നായര് എന്നിവരിലേക് മാറ്റം ചെയ്യപ്പെട്ടു.അക്കാലത്ത് കൊടും പട്ടിണിയും ദാരിദൃവും വളര്‍ച്ചക്ക് പ്രതിബനധമായി.ഈ പ്രതികൂല സാഹചരൃതതില് സാമൂഹൃപരിഷകരണം കാംക്ഷിച്ച ഇ കെ മൊയ്തീന്കട്ടിമാസ്റ്ററുടെ നേതൃത്വത്തില്‍രൂപീകൃതമാ യ ഹിദായത്തുസുബിയാന്സംഘം ഏറ്റെടുത്തു.അദ്ദേഹത്തിെന്റ കുടുംബാംഗമായ ഇ കെ കുഞ്ഞിമൊയ്തു മാനേജമെന്റ പദവി ഏറ്റെടുത്തു.അദ്ദേഹത്തിന്റ മക്കളായ ഇ കെ മോയ്തീന്കുട്ടി ഹാജി,ഇ കെ കുട്ടൃാലി ഹാജി,ഇ കെ കുഞ്ഞിമൊയ്തീന്,ഇ കെ കുഞ്ഞഹമ്മദ് കുട്ടി എന്നിവര്‍അടങ്ങിയ കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് ഇപ്പോള്‍സ്ഥാപനം മുന്നോട്ട പോകുന്നത്.700 റോളം കുട്ടികളും 21 സ്റ്റാഫും ഉള്ള വേങ്ങര ഉപജില്ലയിലെ ഏറ്റവും വലിയ വിദൃാലയം'അധൃായനവര്‍ഷാരംഭത്തില്‍സ്കുള്‍ഒാഡിറ്റോറിയത്തില്‍നടക്കുന്ന വന്‍രക്ഷകതൃ കൂട്ടായ്മയില്‍ രൂപംകൊള്ളുന്ന പി ടി എ ,എം ടി എ കമ്മറ്റികള്‍ സ്ഥാപനത്തിന്റ ദൈനം ദിന പ്രവ ര്‍ത്തനങ്ങള്‍ക്ക് പിന്‍ബലം ഏകുന്നു

പ്രധാന അദ്ധ്യാപിക



ശ്രീമതി ജെയ്സി ജോര്‍ജ്

ഭൗതികസൗകര്യങ്ങള്‍

സ്കൂളിന് 21 ക്ലാസ് മുറികളുണ്ട്
എല്‍.കെ.ജി- യു.കെ.ജി ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
നല്ല സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.
കുട്ടികളുടെ യാത്രാസൗകര്യത്തിനായി മാനേജ്മെന്റിന്റെ കീഴില്‍ സമീപ പ്രദേശങ്ങളിലേക്ക് ബസ്സ് സര്‍വ്വീസ് നടത്തുന്നുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


മാനേജ്മെന്റ്

ഇ.കെ കുഞ്ഞഹമ്മദ്കുട്ടി മാസ്റ്ററാണ് ഈ വിദ്യാലയത്തിന്റെ മാനേജര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  1. PE MOIDEEN KUTTY MASTER
  2. Kadeeja Teacher
  3. Basheer MASTER

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

വിവരണം ------------------------------------------------------------------>



സാറ്റലൈറ്റ് വ്യൂ

<googlemap version="0.9" lat="11.089518" lon="75.952" zoom="15" width="350" height="350" selector="no" controls="large"> 11.07159, 75.983856, pptmyhss 11.089905, 75.951964, AMLPS THOTTASSERIARA </googlemap>