ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ അരക്കുപറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
17:29, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cmbamhs (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ അരക്കുപറമ്പ്
വിലാസം
അരക്കുപറമ്പ്

G. L.P. SCHOOL ARAKKUPARAMBA
,
അരക്കുപറമ്പ് പി.ഒ.
,
679322
,
മലപ്പുറം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ04933 233800
ഇമെയിൽglpsarakkuparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്18705 (സമേതം)
യുഡൈസ് കോഡ്32050500801
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്താഴെക്കോട്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിനോദ് കുമാർ.പി
പി.ടി.എ. പ്രസിഡണ്ട്വി.പി രാജൻ
എം.പി.ടി.എ. പ്രസിഡണ്ട്രൻജിനി
അവസാനം തിരുത്തിയത്
31-12-2021Cmbamhs


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ താഴെക്കോട് പഞ്ചായത്തിലേ‍ അരക്കുപറമ്പിൽ സ്ഥിതി ചെയ്യുന്ന ഗവ:എൽപി സ്ക്കൂൾ അരക്കുപറമ്പ് 1925-ൽ നിലവിൽ വന്നു.നവതിപിന്നിട്ട ഈ സരസ്വതി ക്ഷേത്രം ആദ്യം മലബാർ ഡിസ്ടിക്ട് ബോർഡിന്റെ കീഴിൽ ബോർഡ് ഹിന്ദുസ്ക്കൂളായിരുന്ന ഇത് പിന്നീട് 1957 ജി.എൽ.പി.സ്ക്കൂൾ അരക്കുപറമ്പ് എന്നായി.എഴുത്തുപള്ളിക്കൂടമായി മങ്കൊള്ളിത്തറവാട്ടിൽ ശ്രീമതി.വിശാലാക്ഷിയമ്മയുടെ വീട്ടിൽ തുടങ്ങിയ സ്ക്കൂൾ ഒരപ്പുരക്കാട്ടിൽ രാമൻനായരുടെ പത്തായപ്പുരയിലും പിന്നീട് വാടകക്കെട്ടിടത്തിലും പ്രവർത്തിച്ചു.മുൻ പ്രധാനാധ്യാപിക-ശ്രീമതി കമലാക്ഷി ‍ടീച്ചർ, റിട്ട.ആർഡിഒ. ടി.ടി.വിജയകുമാർ എന്നിവരുടെ പ്രയത്നത്താൽ 1.85ഏക്കർ സ്ഥലം മിച്ചഭൂമിലഭിച്ചു. മുൻ പ്രധാനാധ്യാപകർ വി.പി. മൊയ്തുട്ടി മാസ്റ്റർ,ശ്രീകുമാരൻ മാസ്ററർ,മുൻ പി.ടി.എ. പ്രസിഡണ്ട്-ടി.ടി.ശങ്കരനാരായണൻ തുടങ്ങിയവരുടെ ശ്രമഫലമായി 1993-ൽ സ്വന്തം സ്ഥലത്ത് കെട്ടിടങ്ങളിൽ സ്ക്കൂൾ പ്രവർത്തിച്ചു തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

1.85ഏക്കർ സ്ഥലം,4 കെട്ടിടങ്ങൾ, 7ക്ലാസ്സുമുറികൾ,കഞ്ഞിപ്പുര,ഗ്രൗണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

കലാമേള,കായിക മേള ശാസ്ത്രമേളഎന്നിവയിൽ വിജയത്തിളക്കം താഴെക്കോട് പഞ്ചായത്ത് കലാമേളയിൽ 6-ാം തവണയും ഓവറോൾ കിരീടം .സബ്ജില്ലാഗണിതശാസ്ത്ര മേളയിൽ ഒാവറോൾ.

വഴികാട്ടി

{{#multimaps:10.9858514,76.3131863|width=800px|zoom=12}} പെരിന്തൽമണ്ണ പാലക്കാട്(NH-966) റൂട്ടിൽ കരിങ്കല്ലാത്താണിയിൽനിന്ന് വെട്ടത്തൂർ റോഡ് 7 കി.മി സഞ്ചരിച്ചാൽ അരക്കുപറമ്പ് കുറ്റിപ്പുളിയിലെത്തും അവിടുന്ന് അരക്കുപറമ്പ് വില്ലേജ് റോഡ് 800 മീറ്റർ ദൂരം സഞ്ചരിച്ചാൽ ഗവ:എൽപി സ്ക്കൂൾ അരക്കുപറമ്പ് എത്തുന്നതാണ്