എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പാലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
13:29, 9 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cmbamhs (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പാലൂർ
പ്രമാണം:School-firos.jpeg
വിലാസം
പുലാമന്തോൾ

പുലാമന്തോൾ [പി ഒ ] മലപ്പുറം 679 323
,
679323
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ9495289760
ഇമെയിൽamlps18727@gmail.com
കോഡുകൾ
സ്കൂൾ കോഡ്18727 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ എം ശങ്കരനാരായണൻ
അവസാനം തിരുത്തിയത്
09-01-2022Cmbamhs


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.പുലാമന്തോൾ നഗരത്തിൽ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു.1937 ൽ ശ്രീ.മലവട്ടത്തു മമ്മിച്ച മൊല്ലയുടെ ശ്രമത്തിൽ പാലൂർ കാഞ്ഞിരക്കടവത്തു പറമ്പിൽ സ്ഥാപിച്ചു.പിന്നീട് സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ബാപ്പുട്ടി മാസ്റ്റർ  ഈ സ്ഥാപനം  ഏറ്റെടുക്കുകയും പുലാമന്തോൾ കുന്നത്ത്  പറമ്പിലേക്ക് മാറ്റുകയും ചെയ്തു.       

ഭൗതികസൗകര്യങ്ങൾ

വൈദ്യുതി, മൂത്രപ്പുര, കളിസ്ഥലം,കമ്പ്യൂട്ടർ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം,പരിസ്ഥിതി ക്ലബ്,ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്ര ക്ലബ്ബ്,ഹെൽത്ത്‌ ക്ലബ്ബ്

  • ബി

വഴികാട്ടി

പെരിന്തൽമണ്ണ നഗരത്തിൽ നിന്ന് പട്ടാമ്പി റോഡിൽ 15 കിലോമീറ്റർ സഞ്ചരിച്ചാൽ പുലാമന്തോൾ എത്തും.