ഗവ. എൽ പി എസ് മള്ളുശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് മള്ളുശ്ശേരി | |
---|---|
വിലാസം | |
വട്ടപറ൩് ഗവൺമെ൯റ് എ ൽ പി സ്ക്കൂൾ മളളുശ്ശേരി , വട്ടപറ൩് പി.ഒ. , 683579 , എറണാകുളം ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഫോൺ | 0484 2472210 |
ഇമെയിൽ | glpsmallussery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25410 (സമേതം) |
യുഡൈസ് കോഡ് | 32080200706 |
വിക്കിഡാറ്റ | Q9950662 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | പാറക്കടവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പാറക്കടവ് പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 30 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലൈല പി ബി |
പി.ടി.എ. പ്രസിഡണ്ട് | ദീപു നായർ |
എം.പി.ടി.എ. പ്രസിഡണ്ട് | ജയന്തി സുരേഷ് |
അവസാനം തിരുത്തിയത് | |
08-01-2022 | Mallussery |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ വട്ടപറമ്പ് സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് .
ചരിത്രം
1956-ാം ആണ്ട് മാർച്ച് മാസം 23-ാം തിയതി തിരുവിതാംകൂർ - കൊച്ചി ഗവൺമെന്റിലേക്കായ് വിദ്യാഭ്യാസ ഡയറക്ടറുടെ പേർക്ക് പറവൂർ താലൂക്ക് ചെങ്ങമനാട് പകുതി മള്ളുശ്ശേരിക്കരയിൽ പുലിപ്രവീട്ടിൽ ഇരവിരാമൻ എന്ന് സ്ഥാനപ്പേരുള്ള കൊച്ചുണ്ണി മേനോന്റെ അനന്തിരവൻ കാവുകൃഷ്ണമേനോേൻ കാച്ചപിള്ളി പൗലോ അയ്പ്, കാച്ചപിള്ളി പൗലോ അഗസ്തി, കാച്ചപിള്ളി പൗലോ വർഗീസ്, കുര്യൻ ജോസഫ്, പയ്യപ്പിള്ളി പൗലോ പൈലി, ചാക്കു ഇട്ടിയച്ഛൻ, ചാക്കു കുര്യൻ, കളപുരയ്‌ക്കൽ തോമൻ എന്നിവരാണ് സ്കൂളിന് സ്ഥലം വിട്ടുകൊടുത്തത്. ആദ്യം മള്ളുശ്ശേരി അരപ്പണ പാടത്തായിരുന്നു സ്കൂൾ നിലനിന്നിരുന്നത്. പിന്നീട് വട്ടപറമ്പിലേക്ക് മാറ്റി. ആയിരക്കണക്കിന് വിദ്യാർഥികൾ ഇവിടെ നിന്ന് പഠിച്ച് പോയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ ഇപ്പോഴത്തെ അദ്ധ്യാപകർ
- ശ്രീമതി ലൈല പി ബി ശ്രീമതി ലിസിജോസഫ് ശ്രീമതി ലിജി സിഎ ശ്രീമതി അഞ്ജു വി എ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.19325,76.34297|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
വർഗ്ഗങ്ങൾ:
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25410
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ