ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/വിദ്യാരംഗം‌

15:35, 8 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34017HMecek (സംവാദം | സംഭാവനകൾ) (add content)

വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചന്തിരൂർ മായ നാടകനാടൻ പാട്ട് ഗ്രൂപ്പിലെ അഖില, മായ എന്നിവർ ചേർന്ന് നിർവഹിച്ചു. നാടൻ പാട്ട് ശില്പശാലയും ഉണ്ടായിരുന്നു. രാമായണ പാരായണം, രാമായണ പ്രശ്നോത്തരി എന്നിവ നടത്തി. ചിങ്ങം 1 കർഷക ദിനം ചിത്രങ്ങൾ വരച്ചും, കൃഷി പാട്ടും നാടൻ പാട്ടുകളും പാടി ആഘോഷിച്ചു. പുസ്തക പരിചയം, മാസം തോറും 2 സാഹിത്യ പ്രശ്നോത്തരി ,കവികളുടെ അനുസ്മരണ ദിനങ്ങൾ എന്നിവ നടത്തി.