ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
21:58, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36045 (സംവാദം | സംഭാവനകൾ) (സ്ഥാന നിർണ്ണയം)

സാമൂഹ്യസേവനവും അച്ചടക്കവുമുള്ള ഒരു സമുഹത്തെ വളർത്തി എടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി Troop No17,8(k)BN,Mavelikkara എന്ന NCC യൂണിറ്റ് ഈ സ്കൂളിൽ പ്രവ‍ർത്തിച്ചു വരുന്നു.8,9,10 എന്നീ ക്ലാസുകളിലെ 100 കുട്ടികൾ NCC യിൽ പ്രവർത്തിക്കുന്നു. School NCC Officer ആയി യമുന.റ്റി.ജി ചാർജ് വഹിക്കുന്നു.

എൻ.സി.സി