ഉള്ളടക്കത്തിലേക്ക് പോവുക

പുന്നക്കുന്നം മേരി മാതാ എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
22:46, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 2 }} <center> <poem>കൈയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)


ശുചിത്വം

കൈയും കാലും മുഖവും മെയ്യും
 ശുചിയായെന്നും സൂക്ഷിക്കാം
 ആരോഗ്യത്തോടുള്ളൊരു മേനിയിൽ
ആരോഗ്യത്തോട് മനസ്സും കാണാം
വ്യക്തിശുചിത്വം പാലിക്കുമ്പോൾ
വീടും നാടും ശുചിയായിടും

ദേവുൾ വിജയ്
5 എ മേരിമാതാ എൽ പി സ്കൂൾ പുന്നക്കുന്നം ആലപ്പുഴ മങ്കൊമ്പ്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത