എസ് എൻ ഡി പി എൽ പി എസ് കരുവാറ്റ/ചരിത്രം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ എന്ന ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.ഡി.പി.എൽ.പി.എസ്.കരുവാറ്റ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
| എസ് എൻ ഡി പി എൽ പി എസ് കരുവാറ്റ/ചരിത്രം | |
|---|---|
| വിലാസം | |
കരുവാറ്റ കരുവാറ്റ പി.ഒ , 04792493551 | |
| സ്ഥാപിതം | 1956 |
| വിവരങ്ങൾ | |
| ഫോൺ | 04792493551 |
| ഇമെയിൽ | sndplps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35320 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സതിയമ്മ.കെ |
| അവസാനം തിരുത്തിയത് | |
| 07-01-2022 | 35320 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം:
1956 ൽ സ്ഥാപിതമായ സ്കൂൾ ആണ്. എസ്സ് .എൻ. ഡി .പി ശാഖാ യോഗം വകയാണ് ഈ വിദ്യാലയം. കുുന്നുതറ കുടുംബക്കാർ നൽകിയ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുുന്നുതറ സ്കൂൾ എന്നും ഇതിനെ അറിയപ്പെടുന്നുണ്ട്. കരുവാറ്റ വില്ലേജിലെ ചെമ്പു തോടിനു സമീപത്താണ് ഈ വിദ്യാലയം.ശ്രീനാരായണ ഗുരുവിന്റെ പാദസ്പർശമേറ്റ സരസ്വതിക്ഷേത്രമാണ് ഈ വിദ്യാലയം.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.310318, 76.427384 |zoom=13}}