ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2014-15-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:11, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42021 (സംവാദം | സംഭാവനകൾ) ('==<font color="green"><b>ഈ തണലിൽ ഒത്തിരി നേരം....</b></font>== '''കൊടുംവേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈ തണലിൽ ഒത്തിരി നേരം....

കൊടുംവേനലിൽ വലയുന്ന കിളികൾക്ക് ദാഹജലം ഒരുക്കി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തകർ. കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷവും കുട്ടികൾ സ്കൂളിന്റെ വിവിധ സ്ഥലങ്ങളിൽ ഒരുക്കിയ ജലം നിറച്ച മൺപാത്രങ്ങൾ പക്ഷികൾക്ക് ആശ്വാസമായി

ഈ തണലിൽ ഒത്തിരി നേരം....