ജി.എം.എൽ.പി.എസ് ചാത്തവെണ്ണക്കോട്

19:00, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ വെണ്ണക്കോട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1936 ൽ സിഥാപിതമായി.

ജി.എം.എൽ.പി.എസ് ചാത്തവെണ്ണക്കോട്
വിലാസം
വെണ്ണക്കോട്

വെണ്ണക്കോട് .പി ഒ മലയമ്മ.എ൯ ഐ ടി
,
673601
സ്ഥാപിതം23 - 09 - 1936
വിവരങ്ങൾ
ഫോൺ04952287766
ഇമെയിൽgmlpschathavennacode@gmail.com
കോഡുകൾ
സ്കൂൾ കോഡ്47329 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമജീദ് സി പി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ വെണ്ണക്കോട് പ്രദേശത്ത് സ്ഥിതി ചെയ്യുന്നു .ഈ വിദ്യാലയം കൊടുവള്ളി ബി ആർ സി യുടെ പരിധിയിൽ മുക്കം സബ്ബജില്ലയിൽ ഉൾപ്പെടുന്നു.

        1936-ൽ ചെറിയേരിപ്പൊയിൽ മൊയ്തീൻകുട്ടിഹാജി അവർകളുടെ പീടീകയുടെ മുകളിൽ പതിനഞ്ച് കുട്ടികളുമായി സെയ്തുട്ടി എന്ന അധ്യാപകന്റെ മേൽനോട്ടത്തിൽ ഏകാധ്യാപകവിദ്യാലയമായി ആരംഭിച്ചു  മാനിപുരം സ്വദേശിയായിരുന്ന കെ വി മോയിൻകുട്ടിഹാജിയുടെ പ്രേരണമൂലമാണ് സ്ക്കൂൾ തുടങ്ങിയത്. തുടർന്ന് അദ്ദേഹത്തിന്റെ തന്നെ സ്ഥലത്ത് മുളയും കവുങ്ങും ഉപയോഗിച്ച് ഉണ്ടാക്കിയ ഓലഷെഡിലാണ് വിദ്യാലയം പ്രവർത്തിച്ചത് .  വിദ്യാലയം പ്രവർത്തിച്ചുകൊണ്ടിരുന്ന  17 സെന്റ് സ്ഥലം പിന്നീട് നാട്ടുകാർ വാങ്ങി സർക്കാറിന് സമർപ്പിച്ചു   .ജില്ലാപഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായി 8 ക്ലാസ്സ് മുറികളുള്ള കെട്ടിടം നിർമിച്ചു. 2001-ൽ   ഗ്രാമപഞ്ചായത്ത് ചുറ്റുമതിലും കിണറും നിർമിച്ചു.  

ഭൗതികസൗകരൃങ്ങൾ

8 ക്ലാസ്സ് മുറികൾ, ഒരു ഹാൾ ചുറ്റുമതിൽ , ഗെയ്റ്റ് , പാചകപ്പുര സ്റ്റോർറൂം .കിണർ ,മോട്ടോർ. ഫോൺ വൈദ്യൂതീകരിച്ച ക്ലാസ്സ് മുറി

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

  • ശ്രീകുമാര൯ പിസി
  • അബ്ദുൽ റവൂഫ് എം സി
  • ഇന്ദൂ ഭാസ്കര൯ പി

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ശാസ്ത്ര ക്ലബ്ബ്

ഹരിതപരിസ്ഥിതി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

വഴികാട്ടി

{{#multimaps:11.3442985,75.949824|width=800px|zoom=12}}11.3435785,75.9504669