എൽ എഫ് എൽ പി എസ് കാഞ്ഞിരമറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
10:35, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreekumarpr (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എൽ എഫ് എൽ പി എസ് കാഞ്ഞിരമറ്റം
വിലാസം
കാഞ്ഞിരമറ്റം

കാഞ്ഞിരമറ്റം
,
686585
സ്ഥാപിതം29 - ജൂൺ - 1923
വിവരങ്ങൾ
ഇമെയിൽlflpskanjiramattam@gmail.com
കോഡുകൾ
സ്കൂൾ കോഡ്31309 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ ലിൻസി അഗസ്റ്റ്യൻ
അവസാനം തിരുത്തിയത്
29-12-2021Sreekumarpr


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കാഞ്ഞിരമറ്റ എൽ.പി. സ്കൂൾ 1923 ൽ ഈ സ്കൂൾ സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങൾ

4 ക്ലാസ്സ് റൂമുകളും , സ്റ്റേജ് , അസംബ്ളീഹാൾ, ഓഫീസ് റൂം സ്റ്റാഫ് റൂം, കുട്ടികൾക്കായി 4 ടോയ്ലറ്റുകൾ ഉണ്ട്. പെപ്പിൽകൂടി ജലം കിട്ടുന്ന സൗകര്യങ്ങൾ ഉണ്ട്, ക്ലാസ് റൂമുകളിൽ ഫാനും ലൈറ്റം ലഭ്യമാക്കിയിട്ടുണ്ട് ക്ലാസ്സ് മുറികൾ റ്റൈൽ ചെയ്തിരിക്കുന്നു. കുട്ടികൾക്കാവശ്യമായ പച്ചക്കറികൾ സ്കൂൾ തൊടിയിൽ തന്നെ കൃഷി ചെയ്യുന്നു. ഫലവൃക്ഷങ്ങൾ, ഔഷധത്തോട്ടം ,പൂന്തോട്ടം എന്നിവ സ്കൂളിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ഓണാഘോഷങ്ങൾ

പൂക്കള മത്സരം
പൂക്കള മത്സരം
ഓണസദ്യ
ഓണസദ്യ
വടംവലി മത്സരം
വടംവലി മത്സരം
വടംവലി
ഓണസദ്യ

പച്ചക്കറി , ഔഷധതോട്ടങ്ങൾ

ഔഷധതോട്ടം
പ്രമാണം:31309-32.png
പച്ചക്കറിതോട്ടം
പ്രമാണം:31309-31.png

2017-18 അദ്ധ്യയനവർഷത്തെ പ്രവേശനേത്സവം നവാഗതർക്ക് സ്വീകരണം

2017-18 അദ്ധ്യയനവർഷത്തിൽ ഈ സ്കൂളിൽ 26 കുട്ടികൾ പുതിയതായി പഠനമാരംഭിച്ചു. കുട്ടികൾക്ക് പൂക്കൾ നൾകി സ്വീകരിച്ചു. കുട്ടികൾക്ക് മധുരപലഹാരങ്ങൾ ,പഠനകിറ്റ് ഇവ വിതരണം ചെയ്തു.
പ്രവേളനോത്സവം 2017
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • DCL

DCL ഐക്യു ടെസ്റ്റ് ൽ 64 കുട്ടികൾ വങ്കെടുത്തു.5 കുട്ടികൾ SCHOLAR SHIP ന് അർഹരായി 6 കുട്ടികൾക്ക് A1 റാങ്ക് നേടി ബാക്കി കുട്ടികൾA,B ഗ്രേഡുകൾ കരസ്ഥമാക്കി.

DCL സമ്മാനാർഹർ
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
   ബാലോത്സവം 2016-17

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനമായി കുട്ടികൾക്ക് നൃത്തപരിശീലനം നൽകുന്നു,

നൃത്തപരിശീലനം

കൊഴുവനാൽ സബ് -ജില്ലാ കായികമേള, കലാമേള, പ്രവർത്തിപരിചയമേളകളിൽ ഓവറോൾ നേടി.

കായിക, കലാ, മേള ഇവയിൽ സബ്-ജില്ലാ ഓവറോൾ

കൊഴുവനാൽ സബ് -ജില്ലാ കായികമേളയിൽ മാർച്ച് ഫാസ്റ്റിൽ ഒന്നാംസ്ഥാനം നേടി.

കായിക മാർച്ച്ഫാസ്റ്റിൽ സബ്-ജില്ലാ ഒന്നാം സ്ഥാനം
  കാർഷികക്ലബ്ബ്

സ്കൂൾ തൊടിയിൽ തീർത്ത ഔഷധ തോട്ടം, പച്ചക്കറി, പൂന്തോട്ടം

ഔഷധ തോട്ടം
ഔഷധ തോട്ടം
പൂന്തോട്ടം
പച്ചക്കറിത്തോട്ടം
പച്ചക്കറിത്തോട്ടം

വഴികാട്ടി

{{#multimaps:9.6334679,76.691463 | width=800px | zoom=16 }}