സെന്റ് മേരീസ് എൽ പി എസ് വാഴൂർ ഈസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
10:36, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anoopgnm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് മേരീസ് എൽ പി എസ് വാഴൂർ ഈസ്റ്റ്
വിലാസം
പത്തൊന്പതാം മൈൽ

വാഴൂർ ഈസ്റ്റ്,19ാം മയിൽ
,
686504
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04828221587
ഇമെയിൽsmlpsvazhooreast@gmail.com
കോഡുകൾ
സ്കൂൾ കോഡ്32441 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസർക്കാർ
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലതമോൾ സക്കറിയാസ്
അവസാനം തിരുത്തിയത്
31-12-2021Anoopgnm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.വിജയപുരം രൂപത ,ആയിരത്തിതൊള്ളായിരത്തിപത്തെൺപത്തിൽ സ്ഥാപിച്ച ഒരു വിദ്യാലയമാണ്സെന്റ്‌മേരീസ് എൽ .പി .സ്‌കൂൾ വാഴൂർ ഈസ്റ്റ് . ഏതാണ്ട് തൊണ്ണൂറ്റിമൂന്നു വര്ഷം പിന്നിട്ട ഈ സ്‌കൂൾ ഇന്നും ഒളിമങ്ങാതെ ശോഭയോടെ നിലനിൽക്കുന്നു പഠനകാര്യത്തിലും കലാകായിക മേഖലകളിലും ഉന്നത നിലവാരംനിലനിർത്തുന്നു

ഭൗതികസൗകര്യങ്ങൾ

ശിശു കേന്ദ്രീകൃത വിദ്യാലയം ഇന്റർനെറ്റ് കംപ്യൂട്ടർ ലാബ് വായനശാല കളിക്കളം സ്കൂൾ ബസ് കുടിവെള്ള സൗകര്യം സമ്പൂർണ വൈദുതികരണം ഫലവൃക്ഷ തോട്ടം

pothu

പാഠ്യേതര പ്രവർത്തനങ്ങൾ

  • സന്മാർഗ പഠനം

കലാ പരിശീലനം കായിക പരിശീലനം സ്കോളർഷിപ് പരിശീലനം പ്രവർത്തിപരിചയംപരിശീലനം

വഴികാട്ടി

{{#multimaps: 9.564189, 76.73474| width=500px | zoom=16 }}