ഒ എം എസ് യു പി എസ് എറവക്കാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ഒ എം എസ് യു പി എസ് എറവക്കാട് | |
|---|---|
| വിലാസം | |
എറവക്കാട് ഒ എം എസ് എൽ പി എസ് എറവക്കാട് , 680301 | |
| സ്ഥാപിതം | 1948 |
| വിവരങ്ങൾ | |
| ഫോൺ | 9995423741 |
| ഇമെയിൽ | aravakadschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23324 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എൽപി & യുപി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എം.എം.ശകുന്തള |
| അവസാനം തിരുത്തിയത് | |
| 22-12-2021 | Subhashthrissur |
ചരിത്രം
തൃശൂർ നഗരത്തിൽ നിന്ന് ദേശീയ പാത 47-ൽ ക്കൂടി തെക്ക് ഭാഗത്തേക്ക് സഞ്ചരിക്കുമ്പോൾ പാലിയേക്കര ആയി (ടോൾ പ്ലാസ ക്കു മുമ്പ്) മൂന്നു കി.മീ പടിഞ്ഞാറു ഭാഗത്തേക്ക് സഞ്ചരിച്ചാൽ എറവക്കാട് ഓട മഹാസഭ എൽ പി എന്ന സരസ്വതീ ക്ഷേത്രo കാണാം എറവക്കാട് ശ്രീ മാരിയമ്മൻ ക്ഷേത്രത്തിനു സമീപം ഗ്രാമത്തിന്റെ കെടാവിളക്കായി പരിലസിക്കുന്ന ഈ വിദ്യാലയം 1948 ൽ പ്രവർത്തനമാരംഭിച്ചു. അഞ്ചാം ക്ലാസ് ഉൾപ്പടെ ആരംഭിച്ച വിദ്യാലയം 2014-ൽ യുപിയായി. അക്കാദമിക അക്കാദമി കേതര പ്രവർത്തന മികവുകൊണ്ട് ശ്രദ്ധേയമാണ്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.435988,76.246376|zoom=20}}