ജി.എൽ.പി.എസ്.അണങ്കൂർ
| ജി.എൽ.പി.എസ്.അണങ്കൂർ | |
|---|---|
| വിലാസം | |
അണങ്കൂർ കാസറഗോഡ്, ജി.എൽ.പി.എസ്.അണങ്കൂർ,കാസറഗോഡ്.പി.ഒ. 671121 | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഇമെയിൽ | glpsanangoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11446 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം , കന്നഡ |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഭവാനിഷങ്കർ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കാസറഗോഡ് നഗരത്തിന് തൊട്ടടുത്തായി അണങ്കൂരിലെ പതിനാറാം വാർഡിലാണ് ഗവൺമെൻറ് എൽ പി സ്ക്കൂൾ അണങ്കൂർ സ്ഥിതിചെയ്യുന്നത്. 1927 ൽ സ്ഥാപിതമായ വിദ്യാലയം ആദ്യം ശ്രീ. പുരുഷയ്യ അവർകളുടെ വീടിൻെറ മാളികയിലാണ് ആരംഭി ച്ചത്. പിന്നീട് നാൽപത് വർഷത്തോ ളം ശ്രീ.ലിംഗപ്പയ്യഎന്നയാളുടെ കെട്ടിടത്തിലാണ് സ്ക്കൂൾ പ്രവർത്തിച്ചത്‍. അഞ്ചാംതരം വരെ കന്നഡ മാധ്യമത്തിൽ കുട്ടികൾക്ക് പഠിക്കാനുള്ള
സൗകര്യമുണ്ടായിരുന്നു.ആയിരത്തിതൊള്ളായിരത്തി അറുപത്തിയെട്ടിൽ ആണ് സ്വന്തമായി കെട്ടിടം ഉണ്ടായത്. മലയാളത്തിൽ നാലാം തരം വരെയും കന്നഡയിൽ അഞ്ചാം തരം വരെയും ഡിവിഷൻ അനുവദിച്ചു.
പച്ചക്കാട് , നെൽക്കള,വിദ്യാനഗർ,നുള്ളിപ്പാടി, എന്നീ സ്ഥലങ്ങളിലെ കുട്ടികളായിരുന്നു പഠനത്തിനായി ഇവിടെ എത്തിയിരുന്നത്. സാമൂഹ്യ സാംസ്കാരിക വൈജ്‍ഞാനിക മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച പല പ്രമുഖരും ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളാണ്.
== ഭൗതികസൗകര്യങ്ങൾ ==അമ്പത്തിനാല് സെൻെറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. നാല് ക്ലാസ്സുകൾ നടക്കുന്ന ഒരു ഹാളിലും അഞ്ചു ക്ലാസ്സ് മുറികളുലുമായിട്ടാ ണ് വിദ്യാലയം പ്രവർത്തിക്കുന്നത്.ഒരു ഓഫീസ് മിറിയും സി ആർ സി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. ലാബിൽ രണ്ടു കമ്പ്യൂട്ടറും ഒരു ലാപ് ടോപ്പും പ്രവർത്തിക്കുന്നു.ഒരു സ്റ്റേജും അതിനുമുന്നിലായി കളിസ്ഥലവും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടി കൾക്കും പ്രത്യേകം ടോയിലറ്റ് സൗകര്യം ഉണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==* കാർഷിക ക്ലബ്ബ്-പച്ചക്കറിത്തോട്ടം
- വിദ്യാരംഗം കലാ സാഹിത്യവേദി
- പ്രവർത്തി പരിചയം
- ഹെൽത്ത് ക്ലബ്ബ്
- ശുചിത്ത്വസേന
== മാനേജ്‌മെന്റ് ==കാസർഗോഡ് ജില്ലയിലെ പഴക്കംചെന്ന സർക്കാർ വിദ്യാലയങ്ങളിൽ
ഒന്നാണ് ജി എൽ പി എസ് അണങ്കൂർ. കാസർഗോഡ് മുൻസിപ്പാലിറ്റി
യുടെ അധികാരപരിധിയിലാണ് ഇന്ന് ഈ വിദ്യാലയം സ്ഥിതിചെയ്യു
ന്നത്.മുൻസിപ്പാലിറ്റിയുടെ നല്ല സഹകരണം വിദ്യാലയത്തിന് ലഭിക്കു ന്നുണ്ട്.
== മുൻസാരഥികൾ ==* കുഞ്ഞികൃഷ്ണൽ
- കൃഷ്ണഭട്ട്
- സൂര്യകുമാരി.കെ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==* ഡോ. എസ്.വി.ശർമ്മ