ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/പ്രവർത്തനങ്ങൾ/ലിറ്റിൽ കൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 2 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42027 (സംവാദം | സംഭാവനകൾ) ('സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനം 2018-19 അധ്യയന വർഷം ആരംഭിച്ചു .UNIT REGISTRATION ID: LK/2018/42027

ഹൈസ്‌കൂൾ വിഭാഗം അധ്യാപകരായ ശ്രീരാജ് എസ് , സാബിറ ബീവി എ എൻ എന്നിവർ കൈറ്റ് മാസ്റ്ററും മിസ്ട്രസും ആയി പ്രവർത്തിച്ചു വരുന്നു