എടച്ചേരി സെൻട്രൽ എൽ പി എസ്
................................
| എടച്ചേരി സെൻട്രൽ എൽ പി എസ് | |
|---|---|
| വിലാസം | |
എടച്ചേരി എടച്ചേരി-പി.ഒ, , വടകര-വഴി 673 502 | |
| സ്ഥാപിതം | 1930 |
| വിവരങ്ങൾ | |
| ഫോൺ | 0496 2547499 (PP) |
| ഇമെയിൽ | 16232hmchombala@gmail.com |
| വെബ്‍സൈറ്റ് | www.edachericentrallps.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16232 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പവിത്രൻ.സി |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1930 ൽ ശ്രീ.തെക്കയിൽ കുഞ്ഞിക്കണ്ണൻ അവർകളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.1951 വരെ കുളങ്ങരപ്പൊയിൽ ഹിന്ദു ബോയ്സ് എന്നും എടച്ചേരി നോർത്ത് ഗേൾസ് സ്കൂൾ എന്ന പേരിലും രണ്ട് സ്കൂളായാണ് ഇത് അറിയപ്പെട്ടിരുന്നത്.1951 മുതൽ സർക്കാർ ഉത്തരവ് പ്രകാരം ഒറ്റ സ്കൂളായി പ്രവർത്തനം ആരംഭിക്കുകയും സ്കൂളിന്റെ പേര് എടച്ചേരി സെൻട്രൽ എൽ.പി.സ്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു. എടച്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് എടച്ചേരി-ചുണ്ടയിൽ റോഡിൽ എടച്ചേരിയിൽ നിന്ന് 1.5 കി.മീ ദൂരത്തിൽ റോഡിനു കിഴക്കു ഭാഗത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ടി.നാണു മാസ്റ്റർ
- ടി.എം.ഗോപാലൻ മാസ്റ്റർ
- വി.കെ.കല്ല്യാണി ടീച്ചർ
- കെ.ബാലൻ അടിയോടി മാസ്റ്റർ
- കെ.ശാരദ ടീച്ചർ
- വസന്ത കുമാരി ടീച്ചർ
- സുമന കുമാരി ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.6706822,75.6144287 |zoom=13}}